Politicsഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കട്ടെ; ഭൂരിപക്ഷം കിട്ടിയാൽ ആര് മുഖ്യമന്ത്രിയാവണമെന്ന് എംഎൽഎമാർ തീരുമാനിക്കും; കെപിസിസി അധ്യക്ഷപദം ഒഴിഞ്ഞ് മുല്ലപ്പള്ളിയും മത്സരിക്കുമെന്ന് സൂചന; തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് ശൈലിയല്ല; യുഡിഎഫിന് അധികാരം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ ഹൈക്കമാൻഡ്മറുനാടന് മലയാളി16 Jan 2021 9:46 PM IST
Politicsനിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് അനുവദിക്കാത്തതിൽ കെ മുരളീധരന് പശ്ചാത്താപം; 'അന്ന് മുല്ലപ്പള്ളി മൽസരിച്ചിരുന്നെങ്കിൽ വട്ടിയൂർക്കാവ് പോകില്ലായിരുന്നു' എന്നു ഒളിയമ്പെയ്ത് രംഗത്ത്; തെരഞ്ഞെടുപ്പു നയിക്കാൻ ഉമ്മൻ ചാണ്ടി എത്തുമ്പോൾ ചെന്നിത്തലയ്ക്ക് പ്രാധാന്യം ഒട്ടും കുറഞ്ഞില്ലെന്നും മുരളിമറുനാടന് മലയാളി19 Jan 2021 12:41 PM IST
Politicsതിരഞ്ഞെടുപ്പ് ഞാൻ തന്നെ നയിക്കണമെന്നാണ് ഹൈക്കമാൻഡ് തീരുമാനം; മത്സരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല; കെപിസിസി അദ്ധ്യക്ഷനായി തുടരുമെന്ന് മുല്ലപ്പള്ളി; സ്ഥാനാർത്ഥി നിർണയം യോഗ്യതയുടെ അടിസ്ഥാനത്തിൽ; മറ്റൊരു മാനദണ്ഡവും നോക്കില്ലെന്നും കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി26 Jan 2021 1:31 PM IST
Politicsസ്ഥാനം ഒഴിയേണ്ടി വരുമെന്ന നിർദ്ദേശം മുല്ലപ്പള്ളിക്ക് ഹൈക്കമാൻഡ് നൽകിയെന്ന് റിപ്പോർട്ടുകൾ; സുധാകരനെ വിളിക്കൂ എന്ന് നേതാക്കൾ പരസ്യമായി പറയുമ്പോഴും തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് കണ്ണൂരിലെ കരുത്തൻ; തെരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വമെന്ന് പറഞ്ഞ നേതാക്കൾ കുറ്റം മുഴുവൻ മുല്ലപ്പള്ളിയിൽ ചാരി തടിയൂരുന്നുമറുനാടന് മലയാളി5 May 2021 12:01 PM IST
Politicsവി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ; കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും വൈകാതെ പ്രഖ്യാപിക്കും; യുഡിഎഫ് കൺവീനർ സ്ഥാനത്ത് പി ടി തോമസ് എത്തും; സംസ്ഥാന കോൺഗ്രസിൽ പൊളിച്ചെഴുത്തിന് ഒരുങ്ങി ഹൈക്കമാൻഡ്മറുനാടന് മലയാളി20 May 2021 2:51 PM IST
Politicsസസ്പെൻസുകൾക്ക് വിരാമം, വി ഡി സതീശൻ പ്രതിപക്ഷ നേതാവ്; കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി സതീശനെ തിരഞ്ഞെടുത്തെന്ന് പ്രഖ്യാപിച്ചു മുല്ലപ്പള്ളി; തലമുറ മാറ്റമെന്ന ആവശ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതോടെ പ്രതിപക്ഷ നേതൃത്വത്തിൽ അണികൾ ആഗ്രഹിച്ച മുഖംമറുനാടന് മലയാളി22 May 2021 10:43 AM IST
Politicsകെ.സുധാകരൻ ഇനി കെപിസിസിയുടെ അമരക്കാരൻ; ഹൈക്കമാൻഡ് തീരുമാനം അറിയിച്ച് രാഹുൽ ഗാന്ധി; പ്രഖ്യാപനം, ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ; തീരുമാനം, ഗ്രൂപ്പ് വടംവലികളും എതിർപ്പും മറികടന്ന്; തിരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്ന് കരകയറാൻ ഇനി പുതുനേതൃനിരന്യൂസ് ഡെസ്ക്8 Jun 2021 4:21 PM IST
KERALAM'ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്നെ തീരുമാനം പരസ്യമാക്കി'; ഹൈക്കമാന്റിന്റെ അതൃപ്തി കെ സുധാകരനെ അറിയിച്ച് താരീഖ് അൻവർന്യൂസ് ഡെസ്ക്8 Jun 2021 7:34 PM IST
Politicsതൊടുന്നതിനും പിടിച്ചതിനും എല്ലാം മുതിർന്ന നേതാക്കളും ന്യൂജെൻകാരും തമ്മിൽ ഏറ്റുമുട്ടൽ; സഹികെട്ട് സോണിയ ഗാന്ധി; ഉടൻ കേരളത്തിലേക്ക് താരിഖ് അൻവറിന്റെ കോൾ; കെ.സുധാകരനും വിഡി സതീശനും പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ തെളിവുകൾ നിരത്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുംമറുനാടന് മലയാളി19 Aug 2021 11:10 PM IST
Politicsരാഹുൽ ഗാന്ധി സംസാരിച്ചിട്ടും ഡിസിസി പട്ടികക്കെതിരെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സംസാരിച്ചതിൽ ഹൈക്കമാൻഡിനും കടുത്ത എതിർപ്പ്; ചെന്നിത്തലക്കായി കരുതിവെച്ച ദേശീയ ചുമതലയിലും പുനരാലോചനയുണ്ടാകും; സതീശനും സുധാകരനും പൂർണ പിന്തുണ; കെ പി അനിൽകുമാറിനും ശിവദാസൻ നായർക്കും കാരണം കാണിക്കൽ നോട്ടീസ്മറുനാടന് മലയാളി30 Aug 2021 2:54 PM IST
Politicsഎ വി ഗോപിനാഥിനെ തിരികെ വിളിക്കാൻ അനുമതി നൽകി കോൺഗ്രസ് ഹൈക്കമാൻഡ്; പിണറായിയുടെ ചെരുപ്പു നക്കാൻ തയ്യാറായ നേതാവിനെ തിരികെ കൊണ്ടു വരേണ്ടെന്ന് എ, ഐ ഗ്രൂപ്പുകളും; പാർട്ടി വിട്ടെങ്കിലും പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം കൈവിടാതെ ഗോപിനാഥിന് ഒപ്പമുള്ളവർ; സുധാകരനുമായി ചർച്ച നടത്തിയേക്കുംമറുനാടന് മലയാളി31 Aug 2021 12:08 PM IST
Politicsപഞ്ചാബിൽ ഹൈക്കമാൻഡിന്റെ വാട്ടർലൂ! സിദ്ദുവിനെ വിശ്വസിച്ച രാഹുലിനും പ്രിയങ്കയ്ക്കും കിട്ടിയത് എട്ടിന്റെ പണി; സിദ്ദു രാജിയിൽ ഉറച്ചു നിൽക്കുമ്പോൾ കടുത്ത പ്രതിസന്ധി; സിദ്ദുവിനൊപ്പം നിന്ന ഹൈക്കമാൻഡുമായി അമർഷമുള്ള അമരീന്ദർ സിങും ഇറങ്ങി കളിക്കുന്നു; ക്യാപ്ടൻ പക്ഷത്തെ എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടേക്കുംമറുനാടന് മലയാളി29 Sept 2021 12:30 PM IST