You Searched For "ഹൈക്കോടതി"

മാസപ്പടി കേസിലെ സിബിഐ അന്വേഷണം: മുഖ്യമന്ത്രിയെയും മകളെയും അടക്കം മുഴുവന്‍ എതിര്‍കക്ഷികളെയും വിശദമായി കേള്‍ക്കണമെന്ന് ഹൈക്കോടതി; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും നിര്‍ദ്ദേശം
ഹൈക്കോടതി ജാമ്യം നിഷേധിച്ചത് പത്തരയ്ക്ക്; ഒരു മണിക്കൂറിനുള്ളില്‍ കൊച്ചി പോലീസിന് മുന്നില്‍ നാടകീയമായി കീഴടങ്ങിയ മുന്‍ ഐബി ഉദ്യോഗസ്ഥന്‍; സുകാന്ത് ഉണ്ടായിരുന്നത് പോലീസിന് മൂക്കിന് താഴെയെന്ന് വ്യക്തം; അറസ്റ്റ് ചെയ്യാതെ പോലീസ് കാത്തിരുന്നത് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ തീരുമാനം പ്രതിയ്ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലോ? ആ ചാറ്റുകള്‍ നിര്‍ണ്ണായകമായി; സുകാന്ത് അഴിക്കുള്ളിലേക്ക്
കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ എന്തുബന്ധം? പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം? വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ആശ്ചര്യകരം; ഷഹബാസ് വധക്കേസ് പ്രതികളുടെ ഫലം തടഞ്ഞതിനെ വിമര്‍ശിച്ച് ഹൈക്കോടതി
അനീഷ് ബാബു കള്ളപ്പണക്കേസിലെ പ്രതി; ഇയാളുടെ അച്ഛനും അമ്മയും കേസിലെ പ്രതികള്‍; ഇഡിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങി തിരിച്ചത് കേസ് റദ്ദാക്കാനുളള അപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും നിരസിച്ചതോടെ; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന വിശദീകരണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
പോയി ക്ഷമ ചോദിക്കൂ; ഭരണഘടനാ പദവികള്‍ വഹിക്കുന്ന വ്യക്തികള്‍ അല്‍പം വിവേകം കാണിക്കണം; കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി വിജയ് ഷായെ വിമര്‍ശിച്ച് സുപ്രീംകോടതി; ഹൈക്കോടതിയില്‍ പോയി ക്ഷമ ചോദിക്കാന്‍ നിര്‍ദ്ദേശം
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം;  മധ്യപ്രദേശ് ബിജെപി മന്ത്രിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി;  സമൂഹത്തെയും മതത്തെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ പത്തു തവണ ക്ഷമ ചോദിക്കാന്‍ തയാറെന്ന് മന്ത്രി;  അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍