You Searched For "ഹൈക്കോടതി"

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ; സ്‌റ്റേ നൽകിയത് ഡയറിഫാമുകൾ അടച്ചുപൂട്ടാനും സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ നിന്ന് ബീഫ് അടക്കമുള്ള മാംസാഹാരങ്ങൾ ഒഴിവാക്കാനുള്ള ഉത്തരവുകൾക്ക്; അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് തിരിച്ചടി
കോവിഡ് ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ കൊള്ള തടഞ്ഞ് വീണ്ടും ഹൈക്കോടതി ഇടപെടൽ; മുറിവാടക നിരക്ക് ആശുപത്രികൾക്ക് നേരിട്ട് നിശ്ചയിക്കാമെന്ന ഉത്തരവ് തടഞ്ഞു; ആശുപത്രികളുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊടുക്കരുതെന്നും കോടതി
മുട്ടിൽ മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി; നിലവിലെ അന്വേഷണം ഫലപ്രദമെന്ന് സർക്കാർ കോടതിയിൽ; കേസിൽ നിയമപരമായി സിബിഐക്ക് ഇടപെടാനാകില്ലെന്നും സർക്കാർ വാദം
കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ; അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ല; നടപടി ഫെഡറലിസത്തിന് വിരുദ്ധം; മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തു; നിയമനം അസാധുവാക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ
ഡോക്ടർമാർക്ക് നേരെയുള്ള കയ്യേറ്റം ദൗർഭാഗ്യകരം; ആരോഗ്യപ്രവർത്തകരുടെ ത്യാഗം മറക്കാനാവില്ലെന്ന് ഹൈക്കോടതി; ഡോട്കറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് മുൻകൂർ ജാമ്യം
ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കില്ല; അന്വേഷണം പ്രാരംഭഘട്ടത്തിൽ എന്ന് ഹൈക്കോടതി; രണ്ടാഴ്‌ച്ചക്കകം റിപ്പോർട്ടു നൽകാൻ പ്രോസിക്യൂഷന് നിർദ്ദേശം
തനിക്കെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ല; നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തിൽ സ്വപ്‌ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയിൽ; ചോദ്യം ചെയ്തത് എൻഐഎ കോടതി വിധി; കള്ളക്കടത്ത് കേസിൽ യുഎപിഎ ചുമത്താൻ ആവില്ലെന്ന് ഹർജിയിലെ വാദം
അപൂർവ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞിന് 18 കോടി ചെലവ് വരുന്ന മരുന്ന് നൽകാനാവുമോ? പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി; 16 മണിക്കൂർ വെന്റിലേറ്ററിൽ നിന്ന് മാറ്റിയാലേ ഇമ്രാന് മരുന്ന് നൽകാൻ കഴിയൂ എന്ന് സർക്കാർ; അനുകൂല സാഹചര്യമെങ്കിൽ പണം കണ്ടെത്താൻ മാർഗ്ഗങ്ങൾ ആരായും
വിസ്മയ കേസ്: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ ഹൈക്കോടതിയിൽ; സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്ന് വാദം; കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം