You Searched For "ഹൈക്കോടതി"

കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ; അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ല; നടപടി ഫെഡറലിസത്തിന് വിരുദ്ധം; മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തു; നിയമനം അസാധുവാക്കണമെന്ന് ഇഡി ഹൈക്കോടതിയിൽ
ഡോക്ടർമാർക്ക് നേരെയുള്ള കയ്യേറ്റം ദൗർഭാഗ്യകരം; ആരോഗ്യപ്രവർത്തകരുടെ ത്യാഗം മറക്കാനാവില്ലെന്ന് ഹൈക്കോടതി; ഡോട്കറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് മുൻകൂർ ജാമ്യം
ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കില്ല; അന്വേഷണം പ്രാരംഭഘട്ടത്തിൽ എന്ന് ഹൈക്കോടതി; രണ്ടാഴ്‌ച്ചക്കകം റിപ്പോർട്ടു നൽകാൻ പ്രോസിക്യൂഷന് നിർദ്ദേശം
തനിക്കെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ല; നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്തിൽ സ്വപ്‌ന സുരേഷ് ജാമ്യം തേടി ഹൈക്കോടതിയിൽ; ചോദ്യം ചെയ്തത് എൻഐഎ കോടതി വിധി; കള്ളക്കടത്ത് കേസിൽ യുഎപിഎ ചുമത്താൻ ആവില്ലെന്ന് ഹർജിയിലെ വാദം
അപൂർവ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞിന് 18 കോടി ചെലവ് വരുന്ന മരുന്ന് നൽകാനാവുമോ? പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ഹൈക്കോടതി; 16 മണിക്കൂർ വെന്റിലേറ്ററിൽ നിന്ന് മാറ്റിയാലേ ഇമ്രാന് മരുന്ന് നൽകാൻ കഴിയൂ എന്ന് സർക്കാർ; അനുകൂല സാഹചര്യമെങ്കിൽ പണം കണ്ടെത്താൻ മാർഗ്ഗങ്ങൾ ആരായും
വിസ്മയ കേസ്: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺ ഹൈക്കോടതിയിൽ; സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്ന് വാദം; കേസന്വേഷണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം
അമ്പിളിദേവിയെ അപകീർത്തിപ്പെടുത്തരുത്; ചൊവ്വാഴ്ച ചവറ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണം; ഗാർഹിക പീഡന കേസിൽ ആദിത്യൻ ജയന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ചികിത്സയ്ക്കായി ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ക്രൗഡ് ഫണ്ടിങ് സർക്കാർ നിരീക്ഷിക്കണം; ചാരിറ്റി യൂട്ഊബർമാർ പണം നിക്ഷേപിക്കാൻ സ്വന്തം അക്കൗണ്ട് നമ്പർ നൽകുന്നത് എന്തിനാണ്? പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം; നിർദേശങ്ങളുമായി ഹൈക്കോടതി
ഔട്ട്‌ലറ്റുകളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണം, ടോക്കൺ സമ്പ്രദായവും വേണം; മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം നിയന്ത്രിക്കാൻ നടപടിയുമായി ബെവ്‌കോ; സർക്കുലർ ഇറക്കിയത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ