SPECIAL REPORTപി.വി അൻവർ എംഎൽഎയും കുടുംബവും കൈവശംവെക്കുന്ന മിച്ചഭൂമി ആറു മാസത്തിനകം കണ്ടുകെട്ടണമെന്ന് ഹൈക്കോടതി; ജസ്റ്റിസ് രാജ വിജയരാഘവന്റെ സുപ്രധാന വിധി മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജിയുടെ ഹർജിയിൽ; നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് തിരിച്ചടിജംഷാദ് മലപ്പുറം27 March 2021 2:44 PM IST
SPECIAL REPORTഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം; ആവശ്യമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണം; പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി; ഒരു വോട്ട് മാത്രം ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചെന്നിത്തലയുടെ നിയമ പോരാട്ടം ഫലം കാണുമ്പോൾന്യൂസ് ഡെസ്ക്29 March 2021 11:19 AM IST
KERALAMകുറ്റവാളികളായ സേനാംഗങ്ങളുടെ വിവരം അറിയാൻ ജനത്തിന് അവകാശമുണ്ട്; കേരള പൊലീസ് വിവരാവകാശ നിയമത്തിന് അതീതരല്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതിമറുനാടന് മലയാളി29 March 2021 12:54 PM IST
SPECIAL REPORTപിണറായിക്ക് കോളടിച്ചു; അരി വിതരണം കോടതി കയറിയപ്പോൾ നിരാശ പ്രതിപക്ഷത്തിന്; സംസ്ഥാനത്ത് സ്‌പെഷ്യൽ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് സ്റ്റേ; നടപടി സർക്കാർ അപ്പീലിൽ; വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കോടതിമറുനാടന് മലയാളി29 March 2021 1:45 PM IST
SPECIAL REPORTരാഷ്ട്രീയ നേതാക്കൾക്കെതിരെ ഊഹാപോഹങ്ങൾ പുറത്തുവിടുന്നു; പിന്നിൽ രഹസ്യ അജണ്ട; ക്രൈംബ്രാഞ്ച് കേസിനെതിരായ ഇഡിയുടെ ഹർജി തള്ളണം; സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് ഇഡി എന്നും സത്യവാങ്മൂലത്തിൽ സർക്കാർ; കേസ് നാളെ ഹൈക്കോടതി പരിഗണിക്കുംന്യൂസ് ഡെസ്ക്29 March 2021 5:40 PM IST
KERALAMകോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണം; കേരള പൊലീസിന്റെ വെബ്‌സൈറ്റിൽ ഒരു മാസത്തിനകം വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്സ്വന്തം ലേഖകൻ30 March 2021 6:39 AM IST
KERALAMഒന്നിലധികം വോട്ടുള്ളവരെ വിഎൽഒമാർ നേരിട്ട് കണ്ട് വോട്ട് ചെയ്യുന്ന ബൂത്ത് ഏതെന്ന് രേഖാമൂലം എഴുതി വാങ്ങണം; ഒരു വോട്ടു മാത്രമാണ് ചെയ്തതെന്ന് സത്യവാങ്മൂലം വാങ്ങണം ; ഇരട്ട വോട്ട് തടയാൻ നാല് നിർദേശങ്ങളുമായി ചെന്നിത്തല കോടതിയിൽന്യൂസ് ഡെസ്ക്30 March 2021 1:12 PM IST
KERALAMരാജ്യസഭാ തിരഞ്ഞെടുപ്പ് തീയതിയിൽ നിലപാട് പിൻവലിച്ചു; തിങ്കളാഴ്ച കേസ് പരിഗണിക്കണം; അന്ന് നിലപാട് അറിയിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻന്യൂസ് ഡെസ്ക്30 March 2021 6:55 PM IST
JUDICIALഇരട്ട വോട്ടുള്ളവർ ഒരുവോട്ടു മാത്രമേ ചെയ്യുന്നുള്ളു എന്നുറപ്പാക്കണം; ഇരട്ടവോട്ടുള്ളവർ ബൂത്തിലെത്തിയാൽ ഫോട്ടോ എടുക്കുകയും സത്യവാങ്മൂലം വാങ്ങുകയും വേണം; ഇരട്ട വോട്ടുകാരെ നേരത്തെ കണ്ടെത്തുന്നത് അടക്കം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗരേഖ അംഗീകരിച്ച് ഹൈക്കോടതി; രമേശ് ചെന്നിത്തലയുടെ ഹർജി തീർപ്പാക്കി കോടതി ഉത്തരവ്മറുനാടന് മലയാളി31 March 2021 4:12 PM IST
KERALAMസർക്കാരിനെയും സംവിധാനങ്ങളെയും അവഹേളിക്കരുത്; നിയമരംഗത്തുള്ളവർക്ക് സമൂഹ മാധ്യമ പെരുമാറ്റച്ചട്ടവുമായി ഹൈക്കോടതി; കോടതികളിലെ കംപ്യൂട്ടർ, ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കാൻ മോണിറ്ററിങ് സെൽ രൂപീകരിക്കുംമറുനാടന് മലയാളി3 April 2021 11:26 AM IST
Politicsമഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു; രാജി അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ; പരാതി ഉയർന്നത് പൊലീസുകാരോട് പണപ്പിരിവ് നടത്താൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടുവെന്ന് കാണിച്ച്മറുനാടന് മലയാളി5 April 2021 3:30 PM IST
Uncategorizedഡി.കെ.ശിവകുമാറിന് എതിരെയുള്ള കേസുകൾ ഹൈക്കോടതിയും തള്ളി; തള്ളിയത് ആദായ നികുതി വകുപ്പ് സമർപ്പിച്ച ഹർജ്ജി; കേസുകൾ 12.78 കോടിയുടെ നികുതി വെട്ടിപ്പു നടത്തിയെന്ന പരാതയിൽസ്വന്തം ലേഖകൻ7 April 2021 8:19 AM IST