You Searched For "ഹൈക്കോടതി"

ജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ എന്ന് ഹൈക്കോടതി; ഗുരുതരമായ രോഗമെന്ന് കോടതിയിൽ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളിൽ പ്രസംഗിക്കുന്നത് കണ്ടു; ഇബ്രാഹിം കുഞ്ഞിന് കോടതിയുടെ രൂക്ഷ വിമർശനം
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി മരവിപ്പിച്ച് ഹൈക്കോടതി; ഉത്തരവ് ഇതുവരെ പൂർത്തീകരിക്കാത്ത നിയമനത്തിന്റെ കാര്യത്തിൽ; നിലവിലെ നിയമനങ്ങളിൽ ഇടപെടില്ലെന്നും വിഷയത്തിൽ വിശദമായ വാദം കേൾക്കണമെന്നും കോടതി
പരോളിൽ പോയ തടവുകാർ നാലാഴ്‌ച്ചക്കുള്ളിൽ ഹാജരാകണം; ബാങ്ക്, ധനകാര്യസ്ഥാപനങ്ങൾക്ക് തുടർനടപടികളാകാം; കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ നീക്കി ഹൈക്കോടതി;  നേരത്തെ വിഷയം കോടതി പരിഗണിച്ചത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത്
ഭൂപരിഷ്‌കരണ നിയമം ലംഘിച്ചിട്ടും പി വി അൻവറിനെതിരെ ചെറുവിരൽ പോലും അനക്കാതെ ഭരണകൂടം; കേസെടുക്കണമെന്ന ലാൻഡ് ബോർഡ് ഉത്തരവും വനരോദനമായി; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
അപേക്ഷ നൽകിയിട്ടും വൈദ്യുതി കണക്ഷൻ നൽകാൻ തയ്യാറാകാത്ത ഉദ്യോ​ഗസ്ഥർക്ക് 75,000 രൂപ പിഴ; അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം കണക്​ഷൻ നൽകാൻ വൈദ്യുതി ബോർഡ്​ ബാധ്യസ്​ഥരാണെന്ന് ഹൈക്കോടതി
പത്രികകളിലെ അപാകത പരിഹരിക്കാൻ അനുവദിക്കണമെന്ന് തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാർത്ഥികൾ; പിറവത്തു സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിക്ക് കൂടുതൽ സമയം നൽകിയ കാര്യം ചൂണ്ടിക്കാട്ടി വാദം;  കോടതിക്ക് ഇടപെടാനാവില്ലെന്ന് വാദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ; ഹൈക്കോടതിയിൽ ബിജെപിക്ക് ഇന്ന് നിർണായക ദിനം
ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നത് നിരവധികേസുകൾ; പരിഹാരമായി താൽക്കാലിക ജഡ്ജിമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി;  വിഷയത്തിൽ ഏപ്രിൽ 8 നകം നിലപാടറിയിക്കണമെന്നും കോടതി
ഇരട്ട വോട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി; ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി; വ്യാജവോട്ട് ചേർത്തതിന് ഉത്തരവാദികളായ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാതെ ഒളിച്ചുകളിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് ഹർജിയിൽ; കോടതിയുടെ തീരുമാനം സിപിഎമ്മിന് നിർണായകം