You Searched For "ഹൈക്കോടതി"

ലോകായുക്ത ഉത്തരവ്: കെ ടി ജലീൽ മന്ത്രിസ്ഥാനത്ത് തുടരുന്നുണ്ടോയെന്ന് ഹൈക്കോടതി; തുടരുന്നില്ല, രാജിവെച്ചെന്ന് അഭിഭാഷകൻ; അടിയന്തിര സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ മാറ്റി; വാദം നീണ്ടത് ഒന്നര മണിക്കൂറോളം; ലോകായുക്ത ഉത്തരവ് നിയമപരമല്ലെന്ന് ജലീൽ കോടതിയിൽ
ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരം; സർക്കാരിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞു; ഇഡിക്കെതിരായ കേസ് കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ
കള്ളപ്പണം വെളുപ്പിക്കൽ നിയമം ലാവലിൻ കരാറിനു ബാധകമാകില്ല; കരാർ ഒപ്പുവച്ചത് പിഎംഎൽഎ നിയമം നിലവിൽ വരുന്നതിന് മുമ്പ്; 2009 ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളല്ല; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം ചോദ്യം ചെയ്ത് ലാവലിൻ കമ്പനി; ഹൈക്കോടതിയിൽ ഹർജി നൽകി
വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ലോക്ഡൗൺ വേണ്ട; തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും സ്വീകരിച്ച മുൻകരുതൽ നടപടികൾ തൃപ്തികരമെന്ന് ഹൈക്കോടതി; കോവിഡ് വ്യാപനം തടയുന്നതിന് കർശന നടപടികൾ എടുത്തെന്നും ആഹ്ലാദപ്രകടനം വിലക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ
പോക്‌സോ കേസ് ഒഴിവാക്കാൻ ഇരകളെ പ്രതികൾ തന്നെ വിവാഹം കഴിച്ച സംഭവം; കേസുകൾ റദ്ദാക്കിയ അഞ്ചു വിധികൾ പിൻവലിച്ചു ഹൈക്കോടതി: വിധി പിൻവലിച്ചത് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ
കേരളത്തിലെ കോവിഡ് സാഹചര്യം അതീവ ഗുരുതരം; സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് കോവിഡിനേക്കാൾ ഭീകരം; നിരക്ക് ഏകീകരിക്കുന്ന കാര്യം ആശുപത്രികളുമായി ആലോചിച്ച് സർക്കാർ അറിയിക്കണം അറിയിക്കണം; സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി