You Searched For "ഹൈക്കോടതി"

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറാം; പുരുഷനെതിരെ ബലാത്സംഗക്കേസെടുക്കാനാകില്ല; മനഃപൂർവ്വമായ വിവാഹ തട്ടിപ്പെന്ന് തോന്നിയാലേ ബലാത്സംഗമായി കണക്കാക്കാനാകൂവെന്ന് ഹൈക്കോടതി
ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരും തന്നെ മറയാക്കരുത്; ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? പി പി ഇ കിറ്റ് അഴിമതി കേസിൽ ലോകായുക്ത ഇടപെടലിന് എതിരായ ഹർജിയിൽ ഹൈക്കോടതി വിമർശനം
വിഴിഞ്ഞത്തെ അക്രമത്തിൽ, വൈദികർക്കും പങ്കുണ്ടെന്ന് പൊലീസ്; ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ സമരക്കാർ ലംഘിച്ചു; പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 64 പൊലീസുകാർക്ക് പരിക്കേറ്റു; ഫാ.യൂജിൻ പെരേര അടക്കമുള്ളവർ പദ്ധതി പ്രദേശത്ത് അതിക്രമിച്ചുകയറി; ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി പൊലീസ്
വിവാഹമോചനത്തിനായി ഒരു വർഷം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല; പരസ്പര സമ്മതപ്രകാരം മോചനത്തിന് അപേക്ഷിക്കുന്നവർ കാത്തിരിക്കണമെന്ന നിബന്ധന ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി
ദർശനം കഴിഞ്ഞ് പമ്പയിൽ എത്തുന്ന ഭക്തർക്ക് തിക്കും തിരക്കും ഇല്ലാതെ ബസിൽ കയറാൻ കഴിയണം; പമ്പയിൽ താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കണം; തീർത്ഥാടകർ ബസ് കാത്തു നിൽക്കേണ്ട സാഹചര്യം ഉണ്ടാകരുത് എന്നും ഹൈക്കോടതി
ശബരിമല തീർത്ഥാടകർ സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്ററുകളും ചിത്രങ്ങളുമായി പതിനെട്ടാം പടി കയറുന്നതിനും ദർശനം നടത്തുന്നതിനും വിലക്ക്; ശിവമണിയുടെ ഡ്രം വായനയും അതിരുവിട്ടു; ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമൊപ്പം ഹൈക്കോടതി
വഞ്ചനാ കേസുകളിൽ പ്രതികളായവർ എസ്. എൻ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുവാൻ പാടില്ല; ഉത്തരവുമായി ഹൈക്കോടതി; നിർണായക വിധി എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ആവശ്യപ്പെട്ട് മുൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം നൽകിയ ഹർജിയിൽ; വെള്ളാപ്പള്ളിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി കോടതി വിധി
വേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സമരം; സംസ്ഥാനത്ത് നഴ്‌സുമാരുടെ മിനിമം വേതനം വർധിപ്പിക്കണമെന്ന് ഹൈക്കോടതി; മൂന്ന് മാസത്തെ സമയം അനുവദിച്ചു; രണ്ട് ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്നും നിർദ്ദേശം
ജീവനാംശത്തിന് അവകാശം ശാരീരികമോ, മാനസികമോ ആയ വെല്ലുവിളി നേരിടുന്നുണ്ടെങ്കിൽ മാത്രം; ജീവിതച്ചെലവിന് ഉപാധിയില്ലെങ്കിൽ പ്രായപൂർത്തിയായ മകൾക്ക് ജീവനാംശം അവകാശപ്പെടാനാകില്ലെന്ന് ഹൈക്കോടതി; ഉത്തരവ് സി.ആർ.പി.സി. 125(1) പ്രകാരമുള്ള വ്യവസ്ഥ ചൂണ്ടിക്കാട്ടി