INVESTIGATIONഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും തര്‍ക്കം സംസാരിച്ചു തീര്‍ത്തെന്നും ഭര്‍ത്താവ്; പരാതി വീട്ടുകാരുടെ നിര്‍ബന്ധത്താലെന്ന് യുവതി: പരാതിക്കാരി പിന്മാറിയതോടെ പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിസ്വന്തം ലേഖകൻ25 Oct 2024 1:00 PM IST
SPECIAL REPORTഎംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുനല്‍കാം; മതാചാരപ്രകാരം സംസ്കരിക്കാന്‍ അനുമതി തേടിയുള്ള ആശ ലോറന്‍സിന്റെ ഹര്‍ജി തള്ളി ഹൈക്കോടതിസ്വന്തം ലേഖകൻ23 Oct 2024 2:38 PM IST
JUDICIALയാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം: ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി സംസ്ഥാന സര്‍ക്കാര്‍; ഡിവിഷന് ബഞ്ച് വിധിക്കെതിരെ അപ്പീലുമായി യാക്കോബായ സഭയും തടസഹര്‍ജിയുമായി ഓര്‍ത്തഡോക്സ് സഭയുംമറുനാടൻ മലയാളി ബ്യൂറോ22 Oct 2024 3:08 PM IST
Newsമുനിസിപ്പല്‍ കൗണ്‍സിലറെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസ്; ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതി എംഡിഎംഎ കേസില്‍ അറസ്റ്റില്‍; ജാമ്യം റദ്ദാക്കി സെഷന്‍സ് കോടതികെ എം റഫീഖ്21 Oct 2024 10:13 PM IST
KERALAMസ്കൂൾ യൂണിഫോം ധരിക്കാത്തതിൽ വിദ്യാർഥിനിയെ വീട്ടിൽ പറഞ്ഞുവിട്ടു; പ്രിൻസിപ്പലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; യൂണിഫോം സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമെന്നും കോടതിസ്വന്തം ലേഖകൻ21 Oct 2024 7:19 PM IST
Newsയാക്കോബായ, ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയില്ല; ക്രമസമാധാന പ്രശ്നം പറഞ്ഞ് ഒഴിഞ്ഞുമാറല്‍; സംസ്ഥാന സര്‍ക്കാരിന് എതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ21 Oct 2024 4:44 PM IST
SPECIAL REPORTവയനാട് പുനരധിവാസം: വിവിധ ഘട്ടങ്ങളിലായി 782 കോടി രൂപ അനുവദിച്ചു; പ്രത്യേക പാക്കേജ് പരിഗണനയിലെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനത്ത് എവിടെയെല്ലാം കേന്ദ്രഫണ്ട് ഉപയോഗിച്ചു എന്നറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 12:49 PM IST
SPECIAL REPORTസാധനം വാങ്ങിക്കൊണ്ട് മകന് റൂമിലെത്തിയപ്പോള്‍ 'അമ്മ പരപുരുഷനൊപ്പം കിടക്കയില്‍; ലോഡ്ജ് മുറിയടക്കാത്ത കാമുകനെതിരെ പോക്സോ കേസ് എടുത്തു പോലീസ്; കേസ് റദ്ദ് ചെയ്യാന്‍ സാധ്യമല്ലെന്ന് ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 11:47 AM IST
KERALAMലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് കുട്ടികള്‍ കണ്ടാല്‍ പോക്സോ കുറ്റം ബാധകം; ഹൈക്കോടതിസ്വന്തം ലേഖകൻ18 Oct 2024 7:34 AM IST
SPECIAL REPORTനവീന്‍ ബാബുവിന്റെ മരണത്തില്‍ പാര്‍ട്ടി കൈവിട്ടതോടെ അറസ്റ്റു ഭീതിയില്‍ ദിവ്യ; മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്; ഇന്ന് പൊലീസ് ചോദ്യം ചെയ്തേക്കും; പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും; അധ്യക്ഷ സ്ഥാനം തെറിച്ച നേതാവിനെ പാര്‍ട്ടിയിലും തരംതാഴ്ത്തുംമറുനാടൻ മലയാളി ബ്യൂറോ18 Oct 2024 7:00 AM IST
SPECIAL REPORTഒരിക്കലും നന്നാകില്ല, ഹൈക്കോടതി കണ്ണുരുട്ടിയപ്പോള്‍ സര്‍ക്കാരിന് നെട്ടോട്ടം; പാതയോരങ്ങളിലെ ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കാനുളള ഉത്തരവ് പൊടിതട്ടിയെടുത്ത് വീണ്ടും പുറപ്പെടുവിച്ചുശ്രീലാല് വാസുദേവന്‍17 Oct 2024 10:43 AM IST
SPECIAL REPORTമഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതി സ്റ്റേ; സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗം; കേസ് നടത്തിപ്പിലെ വീഴ്ച്ചകള്‍ അടക്കം വിശദമായി കോടതി പരിശോധിക്കുംസ്വന്തം ലേഖകൻ16 Oct 2024 11:29 AM IST