You Searched For "ഹൈക്കോടതി"

ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴി ഓര്‍മയില്ലെന്ന് മൂന്ന് പേര്‍;  കേസിന് താത്പര്യമില്ലെന്ന് അഞ്ച് പേര്‍; 26 എഫ്‌ഐആറുകള്‍ പ്രത്യേകാന്വേഷണ സംഘം റജിസ്റ്റര്‍ ചെയ്‌തെന്നും സര്‍ക്കാര്‍; കേസില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി
ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ;  എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്  ഹൈക്കോടതിയില്‍
സാമുഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിത്വത്തെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെതിരായ പോലീസ് കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഹൈക്കോടതി; ഹര്‍ജിയില്‍ നിലപാട് തേടിയിട്ടും മറുപടി നല്‍കാതെ നടി
കുന്തം കുടച്ചക്രം എന്നത് കൊണ്ട് പ്രസംഗത്തില്‍ മന്ത്രി എന്താണ് ഉദ്ദേശിച്ചത്? സജ ചെറിയാന്റെ വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി; വിധിക്ക് മുമ്പ് പ്രസംഗത്തിന്റെ ശബ്ദരേഖ ഹൈക്കോടതി പരിശോധിക്കും
സുരക്ഷാ മേഖലയില്‍ അനുമതിയില്ലാത്ത പി.വി അന്‍വറിന്റെ ഏഴ് നില അനധികൃത കെട്ടിടം പൊളിക്കണമെന്ന് ഹര്‍ജി;  മറുപടി നല്‍കാന്‍ അന്‍വറിനും എടത്തല പഞ്ചായത്തിനും ഹൈക്കോടതിയുടെ അന്ത്യശാസനം; മൂന്നാഴ്ചക്കകം എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി
കാമുകന്റെ ബലാത്സംഗത്തിൽ ഗർഭിണിയായി; 16 വയസ്സുകാരിയായ അതിജീവിതയുടെ   ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി; കുഞ്ഞിനെ ദത്തെടുക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം
ആനകളെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്ത; തിമിംഗലം കരയില്‍ ജീവിക്കുന്ന ജീവിയല്ലാത്തത് ഭാഗ്യം; ഇല്ലെങ്കില്‍ തിമിംഗലത്തെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ; അമ്പല കമ്മിറ്റികളുടെ വാശിയാണ് ആന എഴുന്നള്ളിപ്പിന് പിന്നില്‍; ശക്തമായ വിമര്‍ശനവുമായി ഹൈക്കോടതി
തൃശ്ശൂര്‍ പൂരം കലക്കല്‍:  പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ല; എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് വീഴ്ചയെന്ന് ഡി.ജി.പി യുടെ റിപ്പോര്‍ട്ട്;  സമഗ്ര അന്വേഷണം നടക്കുന്നു;  ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
എസ്പി സുജിത് ദാസ് ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി; ഇടക്കാല ഉത്തരവ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനോദിന്റെ ഹര്‍ജിയില്‍