You Searched For "ഹൈക്കോടതി"

കേസിലെ വസ്തുതകളും തെളിവുകളും കണക്കിലെടുക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് എൻഐഎ; സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച 10 പ്രതികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദ്ദേശം
പൊലീസ് നിയമഭേദഗതി അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ; 118 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപ്പര്യ ഹർജിയിൽ ഹൈക്കോടതി നാളെ വിശദമായ വാദം കേൾക്കും; പുതിയ നിർദ്ദേശം വരുന്നതു വരെ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് ഡിജിപി; പരാതി എത്തിയാൽ ലീഗൽ സെല്ലുമായി ബന്ധപ്പെട്ടാനും സർക്കുലർ
ഇലക്ട്രിക്കൽ സാധനങ്ങളുടെ കയറ്റിറക്കുമതി ചുമട്ട് തൊഴിലാളികളുടെ അവകാശമല്ല; കൂടുതൽ സൂക്ഷ്മത വേണമെന്നും ഇതിനു പരിശീലനം ലഭിച്ചവർ വേണ്ടിവരുമെന്നുമെന്നും ഹൈക്കോടതി; കോടതി വിധി ആലപ്പുഴ സ്വദേശിയുടെ ഹർജിയിൽ
ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ്; എം സി ഖമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചികിത്സ സൗകര്യം ഉറപ്പാക്കാൻ ജയിൽ അധികൃതർക്ക് കോടതി നിർദ്ദേശം; ഫാഷൻ ഗോൾഡിന്റെ പേരിൽ നടന്നത് വൻ സാമ്പത്തിക തട്ടിപ്പാണെന്ന് സർക്കാർ
തനിക്ക് സമാധാനത്തോടെ ജീവിക്കാൻ മുകൾനിലയിൽ നിന്നും മകനെ ഒഴിപ്പിക്കണമെന്ന ആവശ്യം നിരസിച്ച് കളക്ടർ; കൊച്ചിയിലെ എൺപതുകാരന്റെ ആഗ്രഹം പരിഗണിച്ചു ഹൈക്കോടതി; മുതിർന്ന പൗരന്മാർക്ക് മക്കളെയും ഒഴിപ്പിക്കാമെന്ന് കോടതി നിഗമനം
കോതമംഗലം മാർത്തോമ ചെറിയ പള്ളി ജനുവരി എട്ടിനകം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം; അല്ലാത്ത പക്ഷം സിആർപിഎഫിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ പള്ളി ഏറ്റെടുക്കണം; ഉത്തരവുമായി ഹൈക്കോടതി
ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഭരണഘടനാ വിരുദ്ധം; ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികൾക്ക് തന്നെയെന്ന് നിയമവിദഗ്ദ്ധർ; അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തിൽ ഹൈക്കോടതിയുടെ അധികാരത്തിൽ വെള്ളംചേർത്ത് 3 അംഗ ഇന്റർവ്യൂ ബോർഡിൽ 2 സംസ്ഥാന സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തിയത് വിവാദത്തിൽ
തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണം പുനഃക്രമീകരിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി; തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം എല്ലാം ഒഴിയുമ്പോൾ
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ എവിടെയോ എന്തോ ദുരൂഹത; സർക്കാർ പ്രോജക്‌റ്റോ അതോ സർക്കാർ ഏജൻസിയോ? നിയമസാധുത ഇല്ലെങ്കിൽ എങ്ങനെ വിദേശ ഏജൻസിയുമായി ധാരണാപത്രം ഒപ്പിടാൻ ആകുമെന്നും സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി; സർക്കാർ മറുപടി ഇങ്ങനെ
ആ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പൻ; ദേവസ്വം ബോർഡിന്റെ ചുമതല ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കൽ എന്നും ഹൈക്കോടതി; ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പത്ത് കോടി രൂപ തിരിച്ച് നല്കണമെന്നും ഉത്തരവ്; സെക്യുലർ പണമെന്ന ദേവസ്വം ബോർഡിന്റെ വാദവും വിലപ്പോയില്ല