You Searched For " സിപിഐ"

വിഎസിനേയും പിണറായിയേയും തിരുത്താൻ തന്റേടമുള്ള നേതാക്കളുണ്ടായിരുന്നു; വെളിയത്തിനും ചന്ദ്രപ്പനും ശേഷം അമരത്ത് എത്തിയവർക്ക് പഴയ നേതാക്കളുടെ ആർജ്ജവമില്ല; ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നത് പക്വത കുറവ്; പ്രായം പ്രശ്‌നമില്ല; 75 വയസ്സെന്നത് തീരുമാനമല്ല നിബന്ധന മാത്രം; മറുനാടനോട് മനസ്സ് തുറന്ന് സി ദിവാകരൻ; സിപിഐയിൽ പ്രശ്‌നം തുടരുമ്പോൾ
സ്റ്റാലിനും പിണറായിക്കും ഒപ്പം കാനത്തിന്റെ മാത്രം തല; പൊതു സമ്മേളനത്തിന്റെ ഉദ്ഘാടകൻ എന്ന പദവിയും ഡി രാജയ്ക്ക് നൽകുന്നില്ല; ഇസ്മായിലിനെ എല്ലാ പരിപാടിയിൽ നിന്നും മാറ്റി നിർത്തി ആദ്യ തീരുമാനം; വിവാദം ഭയന്ന് കൊടിമര കൈമാറ്റത്തിന് തിരുകി കയറ്റി; എല്ലാം എക്സിക്യൂട്ടീവ് തീരുമാനം ആകട്ടെ എന്ന് പറഞ്ഞ് ഇസ്മായിൽ ഒഴിവായി; ബഹിഷ്‌കരിച്ചുവെന്ന പ്രചരണം വ്യാജമോ? സിപിഐയിൽ സമ്മേളന കൊടി ഉയരുമ്പോൾ
കിമ്മിന്റെ നാടായ ഉത്തര കൊറിയയിൽ നിന്നു വരെ സിപിഐ പാർട്ടി കോൺഗ്രസിന് പ്രതിനിധികളെത്തി; വിജയവാഡയിൽ വെട്ടിനിരത്തൽ ഉണ്ടാകുമോ? 75വയസെന്ന പ്രായപരിധി കർശനമാക്കിയാൽ ഇസ്മയിൽ അടക്കം പടിക്ക് പുറത്ത്; പാർട്ടിയുടെ വളർച്ചക്ക് ശൈലി മാറ്റ ആവശ്യം ശക്തം
എതിർസ്വരമായി മാറാൻ സാധ്യതയുള്ള സുനിൽകുമാറിനേയും ഒതുക്കി; സിപിഐ യിൽ കാനത്തിന്റെ ആധിപത്യം സമ്പൂർണ്ണം; കേന്ദ്രനേതൃത്വത്തിന് പോലും ചോദ്യം ചെയ്യാനാവാത്തത്ര കരുത്തനായി കാനം; സർവ്വാധിപതിയായി കാനം രാജേന്ദ്രൻ സിപിഐ യിലെ പിണറായിയായി മാറുമ്പോൾ
കാനത്തിന്റെ വെട്ടിനിരത്തിലിൽ സിപിഐയിൽ പ്രതിഷേധം പുകയുന്നു; നാടക സമിതിയായ കെ.പി.എ.സിയുടെ പ്രസിഡന്റ് സ്ഥാനം മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞു; ത്യജിച്ചത് 15 വർഷമായി വഹിച്ചിരുന്ന പദവി; പകരക്കാരനായി എത്തിയതും കാനം
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സിപിഐ നോമിനിയായി അഡ്വ.എസ്.എസ്.ജീവനെ നിയമിക്കും; കാനം പക്ഷത്തോട് ചേർന്ന് നിൽക്കുന്ന ജീവനെ നിയമിക്കാൻ ഇടതുമുന്നണിയിൽ ധാരണ; നിയമനം മനോജ് ചരളേൽ അന്തരിച്ച ഒഴിവിൽ
സംസ്ഥാന വിവരാവകാശ കമ്മിഷണർമാരിൽ സിപിഐയുടെ സ്ഥാനം ഏറ്റെടുത്ത് സിപിഎം; കാനം നൽകിയ പേര് പരിഗണിക്കാതെ മുഖ്യമന്ത്രിയും മന്ത്രി രാജീവും ചേർന്ന് അംഗീകരിച്ചത് ഡോ ദിലീപിന്റേ പേര്; അടുത്ത ഒഴിവ് സിപിഐയ്ക്ക് നൽകുമെന്ന ആശ്വാസ വാക്കും; ഇടതുപക്ഷത്ത് സിപിഐയ്ക്ക് അവഗണനയോ?
അനധികൃത സ്വത്തുസമ്പാദനം; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയനെ നീക്കി; മുല്ലക്കര രത്നാകരന് ചുമതല; നടപടി എഐവൈഎഫ് സംസ്ഥാന കമ്മറ്റിയംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ
ഞാൻ കടുത്ത വിഭാഗീയതയുടെ രക്തസാക്ഷി; 58 വർഷം പാർട്ടിക്കൊപ്പം നടന്നിട്ടും നീതി ലഭിച്ചില്ല; ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്കുള്ള വൈരാഗ്യമാണ് നടപടിക്ക് പിന്നിൽ; ഞാനും എന്റെ മകനും മാത്രം മതി എന്ന് പറയുന്ന പാർട്ടിയായി എറണാകുളത്തെ പാർട്ടി മാറി; നേതൃത്വത്തിനെതിരെ സിപിഐ നേതാവ് പി രാജു