You Searched For " സിപിഐ"

മാധ്യമങ്ങളോട് മിണ്ടാനില്ലെന്ന് പറഞ്ഞ് മന്ത്രി ജലീൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു; മലപ്പുറത്ത് നിന്ന് വൻ പൊലീസ് സന്നാഹത്തോടെ തിരുവനന്തപുരത്തേക്കുള്ള യാത്രയും വിവാദത്തിൽ; ജലീൽ വ്യവസായിയുടെ വാഹനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാവുന്നതിലും അമർഷം; സിപിഎം അംഗം പോലുമല്ലാത്ത ജലീൽ തുടർച്ചയായി വിവാദങ്ങളിൽ ചാടുന്നതിൽ സിപിഐക്ക് കടുത്ത എതിർപ്പ്; ജലീലിനെ ഇനിയും ചുമന്നാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും പൊതുവികാരം
മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയ സീ ന്യൂസ് ചീഫ് എഡിറ്റർ സുധീർ ചൗധരിക്കെതിരെ പോരാട്ടത്തിനിറങ്ങിയ അഭിഭാഷകൻ; ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ  പൊലീസിന്റെ ക്രൂരമായ മർദ്ദനവും ജയിൽ വാസവും അനുഭവിച്ച യുവനേതാവ്; ജില്ലാ പഞ്ചായത്ത് കടലുണ്ടി ഡിവിഷനിൽ അഡ്വ. പി ഗവാസിന്റെ വിജയത്തിന് തിളക്കമേറെ
തുടർ ഭരണത്തിന് എന്തു വിട്ടു വീഴ്ചയ്ക്കും സിപിഎം തയ്യാർ; ത്രിശങ്കുവിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഏതു രീതിയിലും ഭരണം പിടിക്കും; ആവശ്യമുള്ളിടത്ത് അധ്യക്ഷ സ്ഥാനം ഘടക കക്ഷികൾക്കോ സ്വതന്ത്രനോ നൽകും; അടൂർ നഗരസഭയിൽ ആദ്യ ടേം സിപിഐക്ക് നൽകി സിപിഎം: ഡി സജി ചെയർമാനാകും
തൃശൂരിൽ സുനിൽ കുമാർ വേണമെന്ന നിലപാടിൽ സിപിഎം; കൃഷി മന്ത്രിക്ക് നാലാം തവണയും നിയമസഭാ മത്സരത്തിന് അനുമതി കിട്ടിയേക്കും; രാജുവിനും തിലോത്തമനും ചന്ദ്രശേഖരനും സാധ്യത കുറവ്; നെടുമങ്ങാടിനെ കീഴടക്കാൻ വീണ്ടും ദിവാകരനെത്തും; ടേം നിബന്ധനയിൽ നിന്ന് സിപിഐയിലെ വി എസ് ഇളവ് നേടും
2012ൽ കിട്ടാനുള്ള പണത്തിന് പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയത് 2019ൽ; വ്യാജ ഒപ്പിൽ കോടതി നടപടിക്ക് നിർദ്ദേശിച്ചവരുടെ പരാതിയിൽ വാദിയെ പ്രതിയാക്കി കള്ളക്കളി; സിപിഐക്കാരനായിട്ടും സുമോദ് കോവിലകത്തിനും ഇടതു ഭരണത്തിൽ രക്ഷയില്ല; മുഖ്യമന്ത്രിയുടെ ഓഫീസിലെ അനിഷ്ടക്കാരന്റെ പ്രതികാരത്തിൽ വലയുന്ന മാധ്യമ പ്രവർത്തകന്റെ കഥ
ലാളിത്യം തന്നെ മുഖ്യം; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സിപിഐ സംഭാവന ചോദിക്കുന്നത് 20 രൂപ; മിനിമം ക്വോട്ട നിശ്ചയിച്ചത് പാർട്ടി ദേശീയ നിർവാഹകസമിതി, കൗൺസിൽ യോഗങ്ങൾ; അതിസമ്പന്നരിൽ നിന്നോ കോർപറേറ്റുകളിൽ നിന്നോ സംഭാവന സ്വീകരിക്കരുതെന്നും യോഗം