You Searched For " സിപിഐ"

ശശിയും അജിത് കുമാറും രക്ഷപ്പെട്ടു; പാര്‍ട്ടി സമ്മേളനങ്ങളും അന്‍വറിന്റെ ആരോപണങ്ങളെ അവഗണിക്കും; സിപിഐയ്ക്കും ഇനി ആ വാദങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല; അന്‍വര്‍ അനുകൂലികള്‍ ഇനി സിപിഎമ്മിന് ശത്രുക്കള്‍; നിലമ്പൂരാന്റെ പൊട്ടിത്തെറി ആശ്വാസമാകുന്നത് പിണറായിയ്ക്ക്!
തൃശൂര്‍ പൂരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; സിപിഐയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ക്രൈബ്രാഞ്ച് അന്വേഷണം നടത്താനൊരുങ്ങുന്നതെന്ന് കെ മുരളീധരന്‍
തൃശൂര്‍ പൂരം കലക്കലില്‍ ഗൂഢാലോചനയോ ബാഹ്യഇടപെടലോ ഇല്ലെന്ന വാദം അംഗീകരിക്കില്ല; ആശയക്കുഴപ്പവും ഏകോപനക്കുറവും മാത്രമെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് പ്രാഥമികമായി തള്ളി സിപിഐ; ആരോപണത്തില്‍ നിന്നും അണുവിട മാറാതെ വി എസ് സുനില്‍കുമാര്‍
ഒരു ജനകീയ സര്‍ക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാരിനെ പലപ്പോഴും പ്രതിസന്ധിയില്‍ കൊണ്ടു ചെന്നെത്തിക്കും; എഡിജിപിയെ കടന്നാക്രമിച്ച് പ്രകാശ് ബാബു; സിപിഐ സമ്മര്‍ദ്ദത്തിന് തന്നെ
എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റണം; അന്വേഷണം അനന്തമായി നീളരുതെന്ന് ബിനോയ് വിശ്വം; എല്ലാ ആരോപണങ്ങളിലും അന്വേഷണം നടക്കുന്നുവെന്ന് എം വി ഗോവിന്ദന്‍
ബംഗാള്‍ മോഡലിലേക്ക് അധികദൂരമില്ല..! തുടര്‍ഭരണത്തില്‍ പാര്‍ട്ടിയും നേതാക്കളും ജനങ്ങളില്‍ നിന്നകന്നു; ഇങ്ങനെ പോയാല്‍ ശരിയാകില്ലെന്ന് സിപിഐ; മുഖ്യമന്ത്രിക്കെതിരായ ആക്ഷേപങ്ങള്‍ ഗൗരവതരം
കടുത്ത ജീര്‍ണത നേരിടുന്ന സിപിഎം മാത്രമാണ് മുന്നിലുള്ള വഴിയെന്നു ചിന്തിച്ചിരുന്നാല്‍ സിപിഐയുടെ ഭാവി അപകടത്തിലാകും; സിപിഐയില്‍ മാറ്റത്തിന്റെ കാറ്റോ? ഇടതു മുന്നണിയെ രണ്ടാമന്‍ തകര്‍ക്കുമോ?
ഇസ്മായിലിനെ പ്രകോപിപ്പിക്കരുതെന്ന വാദം അംഗീകരിച്ചില്ല; കെ ഇ ഇസ്മായിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ബിനോയ് വിശ്വം; സിപിഐയില്‍ വെട്ടിനിരത്തല്‍ സാധ്യത