You Searched For " സിപിഐ"

തൃശ്ശൂരിലെ തോല്‍വിക്ക് കാരണം പൂരം കലക്കല്‍ മാത്രമല്ല;  മണ്ഡലത്തിലെ സിപിഎം, സിപിഐ വോട്ടുകളും ചോര്‍ന്നു; എല്‍ഡിഎഫിന്റേത് രാഷ്ട്രീയ പരാജയമാണ്; സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തുറന്നടിച്ചു വി എസ് സുനില്‍കുമാര്‍
ഇവിടുത്തെ കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം; ആനി രാജയ്ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം; കെ ഇ ഇസ്മയില്‍ പാര്‍ട്ടി ചട്ടക്കൂട്ടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് എക്‌സിക്യൂട്ടീവിലും വിമര്‍ശനം; സേവ് സിപിഐ ഫോറം കല്ലുകടിയാകുമ്പോള്‍
വടക്കുംനാഥന്റെ പടച്ചോറ് പകുത്തുണ്ട് വളര്‍ന്നതാണ് തൃശ്ശൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം;  ആ പ്രസ്ഥാനം ഒരിക്കലും തൃശ്ശൂര്‍ പൂരത്തിന്റെ കൂടെ അല്ലാതെ നില്‍ക്കില്ല; ആരോപണങ്ങള്‍ ആവര്‍ത്തിച്ചു സിപിഐ
വിജയത്തെ പരാജയമാക്കുന്ന കല കോണ്‍ഗ്രസില്‍ നിന്ന് പഠിക്കാം; ചെറുകക്ഷികളോട് ധാര്‍ഷ്ട്യവും വല്യേട്ടന്‍ മനോഭാവവും; ഹരിയാനയില്‍ ജയിക്കാവുന്ന മത്സരം തോറ്റത് കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം കാരണം; വാളെടുത്ത് ശിവസേനയും എഎപിയും സിപിഐയും തൃണമൂലും
ഇനി മാധമ്യങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്നും പ്രകാശ് ബാബുവിന് വിലക്ക്; പാര്‍ട്ടി സെക്രട്ടറി കൂടാതെ മറ്റു വക്താക്കള്‍ വേണ്ടെന്നും പാര്‍ട്ടി നിലപാട് സെക്രട്ടറി അറിയിക്കുമെന്നും ബിനോയ് വിശ്വം; സിപിഐയില്‍ പോര് മുറുകും
എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ മാറ്റുകയെന്നത് സി.പി.ഐ നിലപാട്; മാറ്റുന്നതിനുള്ള സമയം കുറിച്ചുവെച്ചിട്ടില്ല; അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ബിനോയ് വിശ്വം
തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകും; സിപിഐക്ക് ഉറപ്പുനല്‍കി മുഖ്യമന്ത്രി; രണ്ടുതരം അന്വേഷണത്തിന് സാധ്യത; പുതിയ അന്വേഷണത്തിന് തീരുമാനിക്കുമ്പോള്‍ എ ഡി ജി പി അജിത്ത് കുമാറിനെ മാറ്റാന്‍ സാധ്യത; നിയമസഭാ സമ്മേളനത്തിന് മുമ്പ് മാറ്റണമെന്ന കടുത്ത നിലപാടില്‍ സിപിഐ
എഡിജിപി അജിത്കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടും വരെ കാക്കാമെന്ന് ബിനോയ് വിശ്വത്തിന് മറുപടി; നിയമസഭാ സമ്മേളനത്തിന് മുമ്പ് മാറ്റണമെന്ന നിലപാടില്‍ ഉറച്ച് സിപിഐ
ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി വേണ്ട; സഭാസമ്മേളനത്തിന് മുമ്പ് അജിത് കുമാറിനെ നീക്കണം; സര്‍ക്കാരിനെതിരെ സഭയില്‍ ഉയര്‍ന്നേക്കാവുന്ന രാഷ്ട്രീയ കൊടുങ്കാറ്റ് മുന്നില്‍ കണ്ട് കടുത്ത നിലപാടില്‍ സിപിഐ
ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം വേണം; അന്‍വറിനെ തള്ളാതെ മുസ്ലീം ലീഗ്; ഇടത് മൂല്യങ്ങളുടെ കാവല്‍ക്കാരന്‍ അല്ലെന്ന് ബിനോയ് വിശ്വം; പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പന്ന്യന്‍; അന്വേഷണം കഴിയട്ടെയെന്ന് ഐഎന്‍എല്‍