You Searched For " സിപിഐ"

കള്ളു കുടിച്ച് നാലു കാലില്‍ വരാന്‍ പാടില്ല; വേണമെങ്കില്‍ വീട്ടിലിരുന്ന് കുടിച്ചോളണം; സിപിഐ പ്രവര്‍ത്തകരോട് ബിനോയ് വിശ്വം; മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്നും പാര്‍ട്ടി സെക്രട്ടറി
ജോസ് ബേബിയും എംഎല്‍എ മുഹ്‌സിനും തോന്നിയ പോലെ പ്രവര്‍ത്തിച്ചു; പിണറായിയ്ക്ക് ആവേശമുണ്ടാക്കാന്‍ കഴിഞ്ഞില്ല; ട്രോളി ബാഗ് വിവാദത്തിലേയും സന്ദീപ് വാര്യരെ കളിയാക്കിയ പത്ര പരസ്യത്തിലേയും അതിബുദ്ധി തോല്‍വിയ്ക്ക് കാരണമായി; പാലാക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ ഇടതില്‍ ഐക്യവും ഉണ്ടായിരുന്നില്ല; സിപിഐ കാരണം പറയുമ്പോള്‍
വയനാട്ടില്‍ എല്‍ഡിഎഫിന് ഗുരുതര വോട്ട് ചോര്‍ച്ച;  മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തില്‍ പോലും ലീഡ് നേടിയത് പ്രിയങ്ക ഗാന്ധി; സത്യന്‍ മൊകേരിക്ക് മുമ്പ് മത്സരിച്ചതിനേക്കാള്‍ 1.4 ലക്ഷം വോട്ടിന്റെ കുറവ്; സിപിഎമ്മിന്റെ ചതിയെന്ന ചിന്തയില്‍ സിപിഐ; കടുത്ത അമര്‍ഷത്തില്‍ പാര്‍ട്ടി
രണ്ട് വര്‍ഷം മുന്‍പ് പാര്‍ട്ടി കുടുംബ യോഗത്തില്‍ സംസാരിച്ച ദൃശ്യം തെരഞ്ഞെടുപ്പ് യോഗത്തിലേത് എന്ന രീതിയില്‍ പ്രചരിപ്പിച്ചു; വ്യാജവാര്‍ത്തയെന്ന് ആരോപിച്ചു റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ സിപിഐ പരാതി നല്‍കി
മണ്ണാര്‍ക്കാടും പട്ടാമ്പിയിലും ഓഫര്‍? മുന്‍ നിരയിലെ ഇരിപ്പിടം മോഹിക്കാത്ത മുകന്ദേട്ടനെ ഓര്‍മ്മിപ്പിച്ച് സന്ദീപ് വാര്യരെ ട്രോളി പരിവാറുകാരും രംഗത്ത്; അനുനയം നിര്‍ത്തി ബിജെപി; ആര്‍ എസ് എസിനും മതിയായി; സിപിഐയിലേക്ക് സന്ദീപ് വാര്യര്‍ പോകില്ലെന്ന് വിശ്വസ്തര്‍; വാര്യരുടെ പാര്‍ട്ടി മാറ്റം ഉടനുണ്ടാകില്ല
പൂരം കലക്കല്‍: മുഖ്യമന്ത്രിയെ പിന്തുണച്ച് സി.പി.ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി; ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം നിലനില്‍ക്കെ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് പിന്തുണ; പൂരം നടപടി പൂര്‍ത്തിയാക്കി ഉപചാരം ചൊല്ലി പിരിയുകയാണ് ചെയ്തതെന്ന് കെ കെ വത്സരാജ്
പത്തനംതിട്ടയിലേക്കുള്ള ട്രാന്‍സ്ഫര്‍ സിപിഎം യൂണിയന്‍ മുടക്കിയപ്പോള്‍ സഹായ ഹസ്തവുമായി എത്തിയത് സിപിഐ യൂണിയന്‍; ട്രാന്‍സ്ഫര്‍ ഉറപ്പിക്കാന്‍ നവീന്‍ ബാബുവിനായി യൂണിയന്‍ നേതൃത്വത്തിന് കാശ് കൊടുത്തത് പ്രശാന്തോ? എ.ഡി.എമ്മിന് കൈക്കൂലി കൊടുത്തെന്ന ആരോപണത്തിന് പിന്നില്‍ ഞെട്ടിക്കുന്ന അടിയൊഴുക്കുകള്‍
ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് വിറ്റ പാര്‍ട്ടിയാണ് സിപിഐ എന്ന ആരോപണം; പി വി അന്‍വറിന് എതിരെ വക്കീല്‍ നോട്ടീസ്; 15 ദിവസത്തിനകം ആരോപണം തിരുത്തിയില്ലെങ്കില്‍ ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍
വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി; ഇ എസ് ബിജിമോളെയും പരിഗണിച്ചെങ്കിലും സത്യന്‍ മൊകേരിക്ക് അനുകൂലമായത് മുമ്പ് വയനാട്ടില്‍ മത്സരിച്ചതും പാര്‍ട്ടിയിലെ സീനിയോരിറ്റിയും
പിണറായിയെപ്പോലും വിറപ്പിച്ച നേതാവ്; ഇടഞ്ഞാല്‍ മുണ്ട് മടക്കിക്കുത്തി പൊലീസിനെതിരെയും; ആറു പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പത്തുപൈസ സമ്പാദിക്കാത്ത വിപ്ലവ സന്യാസി; പി വി അന്‍വര്‍ അഴിമതിക്കാരനാക്കുന്ന വെളിയത്തിന്റെ യഥാര്‍ത്ഥ ചരിത്രം
ഏറനാട് മണ്ഡലം 25 ലക്ഷം രൂപയ്ക്ക് വിറ്റ പാര്‍ട്ടിയാണ് ബിനോയ് വിശ്വത്തിന്റെ പാര്‍ട്ടി; ഏറനാട് സീറ്റ് വിറ്റത് മുസ്ലീം ലീഗിന്; സിപിഐ സീറ്റ് കച്ചവടക്കാര്‍; തന്നെ വിമര്‍ശിച്ച ബിനോയ് വിശ്വത്തിന് മറുപടിയായി ആരോപണം ഉന്നയിച്ച് പി വി അന്‍വര്‍; വയനാട്ടിലും സിപിഐ കോടികള്‍ പിരിച്ചെന്ന് ആരോപണം