You Searched For " സിപിഐ"

ഉടുമ്പുചോലയിൽ സജീവമായ നേതാവ് തേക്കടിക്ക് പോകണം; ലൈംഗിക അതിക്രമ പരാതിയിൽ സിപിഐ.നേതാവിനെതിരേ താൽക്കാലിക നടപടി; നേതാവിന്റെ സ്ഥലം മാറ്റം പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയിൽ
ഇടതുമുന്നണി കൂടുതൽ സ്ത്രീകൾക്ക് സീറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു; പക്ഷെ, നിരാശയാണ് ഉണ്ടായത്; എല്ലാം നമുക്കെന്ന പ്രതികാര ബുദ്ധിയാണ് പുരുഷന്മാർക്ക്; വേണ്ടത്ര സ്ത്രീകൾ ഇല്ലാത്ത സ്ഥാനാർത്ഥി പട്ടിക മൂന്ന് മുന്നണികളുടേയും കൂട്ടതോൽവിയാണ്; രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ആനി രാജ
രാഷ്ട്രീയ പോരാട്ടം പിന്നീടാകം, ഇപ്പോൾ ലീ​ഗ് കോട്ട പിടിക്കാം; തിരൂരങ്ങാടിയിൽ സ്ഥാനാർത്ഥിയെ മാറ്റി സിപിഐ; അജിതുകൊളാടിക്ക് പകരം നിയാസ് പുളിക്കലകത്ത്; ലക്ഷ്യംവെക്കുന്നത് മുസ്ലിം ലീഗിലെ തമ്മിലടി മുതലെടുത്ത് വിജയിക്കാൻ
ഏറനാട്, മഞ്ചേരി സീറ്റുകൾ ഡബിൾ പേയ്മെന്റ് വാങ്ങി ലീഗ് നേതൃത്വത്തിന് അടിയറവ് വെച്ചു; സിപിഐ നേതാവായ പി.പി.സുനീർ എന്ന ഇടതുപക്ഷ വഞ്ചകനെ തിരിച്ചറിയണം; ഇടതുപക്ഷ സംരക്ഷണ വേദിയുടെ പേരിൽ പോസ്റ്റുകൾ; സ്ഥാനാർത്ഥിൾക്കെതിരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ പേയ്മെന്റ് വിവാദവും
വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല; വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ടു തട്ടിൽ; കാനത്തെ ന്യായികരിച്ച മുഖ്യമന്ത്രി എൻഎസ്എസ് നിലപാടുകളെ പരോക്ഷമായി വിമർശിക്കുന്നു; ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമെന്നും ജി സുകുമാരൻ നായർ
ഇരട്ടവോട്ടിൽ ഉത്തരവാദിത്തം തിരഞ്ഞെടുപ്പു കമ്മീഷന്; സംസ്ഥാന സർക്കാരിനു പോലും ഇക്കാര്യത്തിൽ ഇടപെടാനാവില്ല; വോട്ടർപ്പട്ടിക കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പിന് സജീകരിക്കാനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ; പ്രതിപക്ഷ നേതാവിന്റെത് തെരുവു സർക്കാർ; വിമർശനവുമായി സിപിഐ മുഖപത്രം
ചേർത്തലയിൽ തോൽവി മണത്ത് സിപിഐ! മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐയിൽ നിന്ന് പുറത്താക്കി; സ്ഥാനാർത്ഥി പി പ്രസാദിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം; പ്രദ്യുതിനെ പുറത്താക്കൽ നടപടി തിലോത്തമൻ പങ്കെടുത്ത കരുവ ലോക്കൽ കമ്മിറ്റി യോഗത്തിൽ
ചേർത്തലയ്ക്ക് പിന്നാലെ നെടുമങ്ങാടും സിപിഐ തോൽവി ഭീതിയിൽ; സി ദിവാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സ്ഥാനാർത്ഥി ജി ആർ അനിൽ; വിജയത്തിനായി ദിവാകരൻ ഒന്നും ചെയ്തില്ലെന്ന് വിമർശനം; തന്നെ ചോദ്യം ചെയ്യാൻ അനിൽ വളർന്നിട്ടില്ലെന്ന് ദിവാകരൻ; ജില്ലാ എക്‌സിക്യൂട്ടീവിൽ വാക്കുതർക്കം; കാനത്തിന്റെ മൂന്നു ടേം ഫോർമുല സിപിഐയുടെ അടിവേരിളക്കുമോ?
പാലായിൽ ജോസ് കെ മാണി കടുത്ത മത്സരം നേരിടുന്നുവെന്ന് സിപിഐ; മാണി സി കാപ്പന് സീറ്റ് നിഷേധിച്ചതിൽ മണ്ഡലത്തിൽ അതൃപ്തിയെന്നും പാർട്ടി വിലയിരുത്തൽ; പാലായിലും റാന്നിയിലും ഇരിക്കൂറിലും കാഞ്ഞിരപ്പള്ളിയിലും സിപിഐ നിശ്ശബ്ദമായിരുന്നെന്ന് കേരള കോൺഗ്രസ്