Top Storiesവ്യാജ പരാതിയില്‍ അകത്താകുന്നത് മജിസ്ട്രേറ്റിന്റെ അതിഥിയാകാന്‍! ജയിലില്‍ കിടന്നാല്‍ സൗന്ദര്യം കൂടുമെന്ന് അഡ്വ.ഗ്രാലന്‍; എങ്കില്‍ വ്യാജ പരാതിക്കാരി 'ഗസ്റ്റായി' കിടക്കട്ടെയെന്ന് വക്കീലിനെ എയറിലാക്കി രാഹുല്‍ ഈശ്വര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി 'പുരുഷ കമ്മീഷന്' ചര്‍ച്ചയിലെ വിചിത്രവാദംമറുനാടൻ മലയാളി ഡെസ്ക്9 Feb 2026 4:42 PM IST
Top Storiesതാരങ്ങള്‍ കൂടുമാറി, ബിഗ് ടിവി വന്നു; എന്നിട്ടും കുലുങ്ങാതെ ഏഷ്യാനെറ്റ്! പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പും ഇലക്ഷന് ചൂടും വിനുവിനെയും ടീമിനെയും തുണച്ചു; സുജയ പോയെങ്കിലും രണ്ടാം സ്ഥാനം വിടാതെ റിപ്പോര്‍ട്ടര്‍; ശ്രീകണ്ഠന് നായരുടെ 'തമ്മില്‍ തമ്മില്‍' ട്വന്റിഫോറിന് പുതുജീവന്‍; അഞ്ചാം സ്ഥാനത്ത് മാതൃഭൂമിയും ന്യൂസ് മലയാളവും ഒപ്പത്തിനൊപ്പം; ബാര്‍ക് റേറ്റിംഗിലെ കളി മാറുന്നു!മറുനാടൻ മലയാളി ഡെസ്ക്5 Feb 2026 5:12 PM IST
SPECIAL REPORTതാഴത്തില്ലെടാ..! മലയാളം വാര്‍ത്താ ചാനല്‍ ലോകത്തെ കൂടുമാറ്റങ്ങള്‍ക്കിടയിലും കുലുങ്ങാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത്; കുതിപ്പു സ്തംഭിച്ച് രണ്ടാം സ്ഥാനത്ത തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍; കടുത്ത തിരിച്ചടി നേരിട്ട 24 ന്യൂസ്; മനോരമ ന്യൂസുമായുള്ള പോരാട്ടത്തില്‍ മൂന്നാം സ്ഥാനം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ ശ്രീകണ്ഠന് നായരുടെ ചാനല്മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 1:10 PM IST
SPECIAL REPORTസുജയ പോയതോടെ 'റിപ്പോര്‍ട്ടറുടെ' വീര്യം കുറഞ്ഞു; 'മാങ്കൂട്ടത്തില്‍' വാര്‍ത്തകള്‍ നിരത്തിയിട്ടും ഏഷ്യാനെറ്റിനെ വീഴ്ത്താനായില്ല! 24 ന്യൂസിന് ഇരട്ടി പ്രഹരം; മനോരമ ഒപ്പമെത്തി; ബാര്‍ക്കിലെ മറിമായം അവസാനിക്കുമ്പോള്‍ കളി മാറുന്നു; ജനം ടിവിക്ക് മുന്നേറ്റം; ന്യൂസ് മലയാളം 24ഃ7 പുറകോട്ട്; ചാനല്‍ റേറ്റിംഗില്‍ വന്‍ വ്യത്യാസംമറുനാടൻ മലയാളി ഡെസ്ക്22 Jan 2026 7:52 PM IST
SPECIAL REPORTദീപക് 110% നിരപരാധി! റീച്ചിന് വേണ്ടി ആ അമ്മയുടെ വായ്ക്കരി കൂടി വീഡിയോ എടുത്ത് തള്ളിക്കേറ്റൂ... തീരട്ടെ നിന്റെയൊക്കെ ആര്‍ത്തി! സൈബര്‍ വേട്ടക്കാരെ പച്ചയ്ക്ക് കത്തിച്ച് ഹാഷ്മി; വീഡിയോ വൈറല്‍; ആ 'പീഡന' വീഡിയോ നാടകമെന്ന് അഡ്വ. എം ആര്. അഭിലാഷും!'മറുനാടൻ മലയാളി ഡെസ്ക്20 Jan 2026 12:24 AM IST
Top Storiesറിപ്പോര്‍ട്ടറെ മലര്‍ത്തിയടിച്ച് ഏഷ്യാനെറ്റ് ന്യൂസ്; രണ്ടാഴ്ചയ്ക്ക് ശേഷം ബാര്‍ക് റേറ്റിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; മൂന്നാം സ്ഥാനത്ത് 24 ന്യൂസ്; വിധി നിര്‍ണയിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പോരാട്ടം; കോഴ ആരോപണങ്ങള്‍ക്കിടെ ബാര്‍ക്ക് റേറ്റിംഗില്‍ കേന്ദ്ര ഇടപെടല്‍; മലയാള മാധ്യമലോകത്ത് 'ബാര്‍ക്ക് യുദ്ധം' മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 8:23 PM IST
SPECIAL REPORTമുഖ്യമന്ത്രിക്ക് ശ്രീകണ്ഠന് നായര്‍ പരാതി നല്‍കിയത് കേരള ടെലിവിഷന്‍ ഫെഡറേഷന് പ്രസിഡന്റ് എന്ന നിലയില്‍; എല്ലാ മലയാളം ചാനലുകള്‍ക്കും ആ 'ബാര്‍ക്ക്' കള്ളനെ അറിയാം; എന്നിട്ടും ആരും പേരു പറയുന്നില്ല; എഫ് ഐ ആര് ഇടാത്തതില്‍ 24 ന്യൂസിന് അതൃപ്തി; കേന്ദ്ര ഏജന്‍സിയെ എത്തിക്കാന്‍ രാജീവ് ചന്ദ്രശേഖര്സ്വന്തം ലേഖകൻ29 Nov 2025 7:52 AM IST
SPECIAL REPORTവെല്ലൂരുകാരനായ ഡാറ്റാ അനലിസ്റ്റ് ബാര്‍ക്കിലെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍; വൈസ് പ്രസിഡന്റായിരുന്ന പ്രേംനാഥിനെതിരായ ആരോപണം ഗൗരവത്തില്‍ എടുത്ത് ബാര്‍ക്ക്; 24 ന്യൂസിന്റെ പരാതിയില്‍ ഫോറന്‍സിക് ഓഡിറ്റ്; സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം; റേറ്റിംഗ് തട്ടിപ്പ് 'മെസിയുടെ മാര്‍ച്ചിലെ വരവ്' മുടക്കുമോ?മറുനാടൻ മലയാളി ബ്യൂറോ28 Nov 2025 9:20 PM IST
SPECIAL REPORTക്രിപേറ്റോ കറന്‍സി യുഎസ് ഡിറ്റി വഴി പണം കൈമാറിയ ചാനല്‍ ഉടമ; ഡോളര്‍ ടെതറിനെ കുറിച്ചുള്ള ആരോപണത്തില്‍ നിറയുന്നത് 100 കോടിയുടെ കള്ളപ്പണം; 24 ന്യൂസിന്റെ പരാതിയില്‍ കേരളാ പോലീസ് എഫ് ഐ ആര് ഇട്ടാല്‍ കളിമാറും; ബാര്‍ക്കില്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി കേന്ദ്ര ഏജന്‍സികള്‍; ഇനി നിര്‍ണ്ണായകം പിണറായിയുടെ നിലപാട്; വിവാദത്തിലാകുന്നത് സൈബര്‍ സഖാക്കളുടെ പുതിയ പ്രിയങ്കരന്‍!മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 12:00 PM IST
EXCLUSIVEമേയ് 17നാണ് വിവാദ മെസേജ് എന്നും അതുകഴിഞ്ഞുള്ള ബാര്‍ക്കിലാണ് തട്ടിപ്പ് പ്രതിഫലിക്കുന്നതെന്നും 24 ന്യൂസ്; മേയ് 22ന് പുറത്തു വന്ന ബാര്‍ക്കില്‍ 105 പോയിന്റുമായി ഒന്നാമനായത് റിപ്പോര്‍ട്ടര്‍ ടിവിയും; രണ്ടാമതുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് അന്ന് കിട്ടിയത് വെറും 98 പോയിന്റ്; ലാന്‍ഡിംഗ് പേജുണ്ടായിരുന്നതും ആന്റോ ആഗസ്റ്റിന്! ശ്രീകണ്ഠന് നായരുടെ ചാനല്‍ ലക്ഷ്യം വയ്ക്കുന്നത് ആരെ? പേരു പറയാന്‍ എസ് കെ എന്നിന് ഭയമോ? ചില വസ്തുതകള്‍ ഇതാ....മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 11:25 AM IST