You Searched For "24 ന്യൂസ്"

മുഖ്യമന്ത്രിക്ക് ശ്രീകണ്ഠന്‍ നായര്‍ പരാതി നല്‍കിയത് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍; എല്ലാ മലയാളം ചാനലുകള്‍ക്കും ആ ബാര്‍ക്ക് കള്ളനെ അറിയാം; എന്നിട്ടും ആരും പേരു പറയുന്നില്ല; എഫ് ഐ ആര്‍ ഇടാത്തതില്‍ 24 ന്യൂസിന് അതൃപ്തി; കേന്ദ്ര ഏജന്‍സിയെ എത്തിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍
വെല്ലൂരുകാരനായ ഡാറ്റാ അനലിസ്റ്റ് ബാര്‍ക്കിലെ സ്ഥാപകാംഗങ്ങളില്‍ ഒരാള്‍; വൈസ് പ്രസിഡന്റായിരുന്ന പ്രേംനാഥിനെതിരായ ആരോപണം ഗൗരവത്തില്‍ എടുത്ത് ബാര്‍ക്ക്; 24 ന്യൂസിന്റെ പരാതിയില്‍ ഫോറന്‍സിക് ഓഡിറ്റ്; സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം; റേറ്റിംഗ് തട്ടിപ്പ് മെസിയുടെ മാര്‍ച്ചിലെ വരവ് മുടക്കുമോ?
ക്രിപേറ്റോ കറന്‍സി യുഎസ് ഡിറ്റി വഴി പണം കൈമാറിയ ചാനല്‍ ഉടമ; ഡോളര്‍ ടെതറിനെ കുറിച്ചുള്ള ആരോപണത്തില്‍ നിറയുന്നത് 100 കോടിയുടെ കള്ളപ്പണം; 24 ന്യൂസിന്റെ പരാതിയില്‍ കേരളാ പോലീസ് എഫ് ഐ ആര്‍ ഇട്ടാല്‍ കളിമാറും; ബാര്‍ക്കില്‍ പ്രാഥമിക വിവരശേഖരണം തുടങ്ങി കേന്ദ്ര ഏജന്‍സികള്‍; ഇനി നിര്‍ണ്ണായകം പിണറായിയുടെ നിലപാട്; വിവാദത്തിലാകുന്നത് സൈബര്‍ സഖാക്കളുടെ പുതിയ പ്രിയങ്കരന്‍!
മേയ് 17നാണ് വിവാദ മെസേജ് എന്നും അതുകഴിഞ്ഞുള്ള ബാര്‍ക്കിലാണ് തട്ടിപ്പ് പ്രതിഫലിക്കുന്നതെന്നും 24 ന്യൂസ്; മേയ് 22ന് പുറത്തു വന്ന ബാര്‍ക്കില്‍ 105 പോയിന്റുമായി ഒന്നാമനായത് റിപ്പോര്‍ട്ടര്‍ ടിവിയും; രണ്ടാമതുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് അന്ന് കിട്ടിയത് വെറും 98 പോയിന്റ്; ലാന്‍ഡിംഗ് പേജുണ്ടായിരുന്നതും ആന്റോ ആഗസ്റ്റിന്‍! ശ്രീകണ്ഠന്‍ നായരുടെ ചാനല്‍ ലക്ഷ്യം വയ്ക്കുന്നത് ആരെ? പേരു പറയാന്‍ എസ് കെ എന്നിന് ഭയമോ? ചില വസ്തുതകള്‍ ഇതാ....
സ്വന്തം ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിച്ച് പരസ്യ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം മറ്റ് ചാനലുകളുടെ റേറ്റിംഗ് താഴ്ത്താനുമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കേരളത്തില്‍ വിജയകരമായി നടപ്പിലാക്കി വന്ന ചാനല്‍ ഉടമയുടെ ഗൂഢതന്ത്രം; ടെലിവിഷന്‍ റേറ്റിങിന്റെ വിശ്വാസ്യത നഷ്ടപ്പെടും വിധം അവിശുദ്ധ കൂട്ടുകെട്ട് ഇടപ്പെട്ടതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ട്വന്റിഫോര്‍; ചാനലിന്റെ പേര് പറയാന്‍ മടിയും; പ്രേംനാഥ് 24ന്യൂസിനെ നാലാമതാക്കുമോ?
രണ്ടര മണിക്കൂര്‍ അഭിമുഖം ക്യാപ്‌സൂളാക്കി ആന്റോ അഗസ്റ്റിന്‍ നടത്തിയ പി ആര്‍ വര്‍ക്കും ഏറ്റില്ല;  ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചാരണം ഏറ്റെടുത്തിട്ടും ഗുണമില്ല; ബാര്‍ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വാധിപത്യം തുടരുമ്പോള്‍ റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നില്‍;  റിപ്പോര്‍ട്ടറിനേക്കാള്‍ 22 പോയിന്റും, 24 ന്യൂസിനേക്കാള്‍ 45 പോയിന്റും അധികം നേടി തിളങ്ങി ഏഷ്യാനെറ്റ്
ആഗോള അയ്യപ്പ സംഗമം കത്തി നിന്നിട്ടും വാര്‍ത്താ ചാനലുകളോട് മലയാളികള്‍ മുഖം തിരിച്ചു; ആവേശം പ്രതിഫലിക്കാതെ ബാര്‍ക് റേറ്റിങ്;  ചെറിയ പോയിന്റ് നഷ്ടം ഉണ്ടായെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു; റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നില്‍; 24 നും തളര്‍ച്ച; നാലുമുതല്‍ ആറുസ്ഥാനക്കാര്‍ തമ്മില്‍ പൊരിഞ്ഞ മത്സരം
ഓണം കഴിഞ്ഞുള്ള ആലസ്യത്തില്‍ വാര്‍ത്തകളുടെ ചാകരകൊയ്ത്തില്ല; കെട്ടുകാഴ്ചകളുടെ പൂരവും നാടകീയാവതരണ സാധ്യതകളും മിന്നിയില്ല; വാര്‍ത്തകളെ എന്റര്‍ടെയ്ന്‍മെന്റാക്കുന്ന റിപ്പോര്‍ട്ടറിനും 24 ന്യൂസിനും ക്ഷീണം തുടരുന്നു; ബാര്‍ക്ക് റേറ്റിങ്ങില്‍ പോയവാരവും നേരോടെ നിര്‍ഭയം ഏഷ്യാനെറ്റ് ന്യൂസ് തന്നെ മുന്നില്‍
വിഎസിന്റെ വിലാപ യാത്ര റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗുരുതര നാക്കുപിഴ; ശ്രീകണ്ഠന്‍ നായര്‍ക്ക് എതിരെ പൊങ്കാലയിട്ട് സഖാക്കള്‍; നാവുപിഴച്ചതിന് മാപ്പ്... ക്ഷമിക്കുക...തെറ്റിനെ ന്യായീകരിക്കുന്നില്ല എന്ന് പിണറായി വിജയനോട് 24 ന്യൂസ് മേധാവി; മറ്റുള്ളവര്‍ക്ക് നാക്കു പിഴ സംഭവിക്കുമ്പോള്‍ മാപ്രകള്‍ ആഘോഷിക്കുകയല്ലേ ചെയ്യാറെന്ന് സോഷ്യല്‍ മീഡിയ
ഉപതിരഞ്ഞെടുപ്പ് ഹാങ്ഓവര്‍ മാറിയപ്പോള്‍ ബാര്‍ക്കില്‍ മൂക്കുംകുത്തി വീണ് റിപ്പോര്‍ട്ടര്‍ ടിവി; ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് എത്തിപ്പോള്‍ 38 പോയിന്റ് ഇടിഞ്ഞ് റിപ്പോര്‍ട്ടര്‍ മൂന്നാം സ്ഥാനത്തേക്ക്; രണ്ടാം സ്ഥാനത്ത് 24ന്യൂസ് ചാനല്‍; കോടികള്‍ എറിഞ്ഞ് ബാര്‍ക്കില്‍ മുന്നിലെത്തുന്ന റിപ്പോര്‍ട്ടര്‍ തന്ത്രത്തിന് തിരിച്ചടി