You Searched For "25 കോടി"

ഇന്നു രാവിലെയും ജോലിയ്ക്കു പോയി;  അവധി പറഞ്ഞ് വീട്ടിലെത്തി 25കോടിയുടെ ടിക്കറ്റുമായി ബാങ്കിലേക്ക്; ആ രഹസ്യ വരവില്‍ മാനേജര്‍ക്ക് അമ്പരപ്പ്; എല്ലാം ആഗ്‌നേയന്റെ ഐശ്വര്യമെന്ന് ശരത്;  അച്ഛന്‍ കോടിപതിയായത് അറിയാതെ ക്യാമറക്കണ്ണുകള്‍ നോക്കി ആ കുഞ്ഞിക്കണ്ണുകള്‍;   തുറവൂര്‍ മണിയാതൃക്കലിലെ ശരതിന്റെ കുടുംബം ആഹ്ലാദത്തിലാണ്
നറുക്കെടുപ്പ് കഴിഞ്ഞയുടന്‍ ഫോണിലുണ്ടായിരുന്ന ടിക്കറ്റിന്റെ ഫോട്ടോയില്‍ നോക്കിയ ശരത് ഞെട്ടി; വീട്ടിലുള്ള ഭാര്യയെ വിളിച്ച് ഒന്നുകൂടി ഉറപ്പിക്കാന്‍ പറഞ്ഞു;  ജോലി സ്ഥലത്ത് ആരോടും പറയാതെ മടങ്ങി;  വീട്ടിലെത്തി രണ്ടും മൂന്നും തവണ നോക്കി;  25 കോടി അടിച്ചത് ജീവിതത്തില്‍ ആദ്യമെടുത്ത ബമ്പര്‍ ടിക്കറ്റിനെന്ന് തുറവൂര്‍ സ്വദേശി ശരത്
ഇനി ആളെ തപ്പി നടക്കേണ്ട! 25 കോടി നേടിയ ഭാഗ്യവാന്‍ തുറവൂരിലുണ്ട്; കൊച്ചിയിലെ നെട്ടൂരില്‍ നിന്നെടുത്ത ടിക്കറ്റ് അടിച്ചത് പെയിന്റ് കട ജീവനക്കാരനായ ശരത് എസ് നായര്‍ക്ക്; ചെറിയ ലോട്ടറി എടുക്കാറുള്ള ശരത് ഓണം ബംപര്‍ എടുക്കുന്നത് ഇതാദ്യം; ആദ്യം വിശ്വസിക്കാനായില്ലെന്നും ഭാഗ്യവാന്‍
മാസ്‌ക് വച്ച് പോലും പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല; ഓരോ ദിവസവും ഓരോ വീട്ടിലാണെങ്കിലും കണ്ടുപിടിച്ച് ആൾക്കാർ വരുന്നു; രാവിലെ തന്നെ സഹായം ചോദിച്ചെത്തും; എല്ലാവരോടും പറയാൻ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല; 25 കോടിയുടെ ഓണം ബമ്പറടിച്ച അനൂപ് പറയുന്നു മൂന്നാം സമ്മാനം അടിച്ചാൽ മതിയായിരുന്നു