You Searched For "abdul rahim"

14 പേരില്‍ നിന്നായി 65 ലക്ഷം ഭാര്യ ഷെമി വാങ്ങിയതും, ചിട്ടി നടത്തി പണം പോയതും ഒന്നും അബ്ദുല്‍ റഹിം അറിഞ്ഞില്ല? ഫര്‍സാനയുടെ മാല എടുത്തുകൊടുക്കാന്‍ 60,000 രൂപ നാട്ടിലേക്ക് അയച്ചു; 15 ലക്ഷം രൂപയുടെ കടം ഉണ്ടെന്ന് മാത്രമേ അറിയാമായിരുന്നുള്ളു എന്ന് മൊഴി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇളയ മകന്റെ ഫോട്ടോ നോക്കി വിതുമ്പുന്ന അബ്ദുല്‍ റഹീമിന്റെ ദുരന്താനുഭവം കേട്ട് സൗദി അധികൃതരുടെയും മനസ്സലിഞ്ഞുപോയി; ഇഖാമ പുതുക്കാന്‍ കാശില്ലാതെയും തന്റെ പേരില്‍ എത്ര കേസുണ്ടെന്ന് അറിയാതെയും വിഷമിച്ചപ്പോള്‍ അത്താണിയായത് സാമുഹിക പ്രവര്‍ത്തകരായ ഒരു പറ്റം പ്രവാസി സുഹൃത്തുക്കള്‍; 10 ദിവസം എടുക്കുന്ന നടപടിക്രമങ്ങള്‍ ഒറ്റദിവസത്തില്‍ തീര്‍ത്ത് നാട്ടില്‍ എത്തിയത് ഇങ്ങനെ
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസ്; ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയിട്ടും 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം വൈകുന്നു; എട്ടാം തവണയും കേസ് പരിഗണിക്കുന്നത് മാറ്റി വച്ച് കോടതി
കടലേഴും താണ്ടി ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ ഉമ്മ ഫാത്തിമ എത്തി; നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മകന്റെ മുഖം നേരില്‍ കണ്ട് ഉമ്മ; റിയാദ് അല്‍ ഇസ്‌ക്കാന്‍ ജയിലില്‍ നടന്നത് വൈകാരിക നിമിഷങ്ങള്‍