You Searched For "accident"

സ്കൂട്ടറുകൾ തമ്മിൽ ഒന്ന് തട്ടി; പിന്നാലെ തെറ്റായ ദിശയിൽ വന്നതിന് ദമ്പതികൾ യുവാക്കളെ ചോദ്യം ചെയ്തു; ദേഷ്യം സഹിക്കാൻ വയ്യാതെ പ്രതികൾ ഗർഭിണിയായ അഭിഭാഷകയെയും ഭർത്താവിനെയും അതിക്രൂരമായി തല്ലിച്ചതച്ചു; കേസിൽ രണ്ടുപേർ പിടിയിൽ; സംഭവം ഇൻഡോറിൽ
കൂടെയുള്ള പെണ്‍കുട്ടിയെ ഹരം കൊള്ളിക്കാനുള്ള യുവാക്കളുടെ മാരക ഡ്രൈവിങ്ങില്‍ തകര്‍ന്നത് രഞ്ജുവിന്റെ സ്വപ്നങ്ങള്‍; അപകടത്തെ തുടര്‍ന്ന് പ്രസവിച്ചെങ്കിലും ആണ്‍കുഞ്ഞിന്റെ മരണം കേസിനു നല്‍കുന്നത് ദേശീയ ശ്രദ്ധ; ഒരു പെണ്‍ കുട്ടിയും 2 മധ്യവയസ്‌കരും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍
സ്‌കൂളിലെ ഡാന്‍സ് പരിപാടിക്കു വസ്ത്രം വാങ്ങാന്‍ അമ്മയ്‌ക്കൊപ്പം പോകുമ്പോള്‍ അപകടം; ഓവര്‍ടേക്കിങിനിടെ സ്‌കൂട്ടറിനെ ഇടിച്ചു വീഴ്ത്തി കെഎസ്ആര്‍ടിസി ബസ്: പിന്‍ചക്രം ദേഹത്ത് കൂടി കയറി ഇറങ്ങി: ദാരുണമായി മരിച്ചത് എട്ടു വയസ്സുകാരി ആരാധ്യ
കോട്ടയത്ത് ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി; ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.