You Searched For "accident"

കയറും മുൻപ് ബസ് മുന്നോട്ടെടുത്തു; പിന്നാലെ സ്കൂൾ വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ചു വീണു; കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഇത് ബസ് ജീവനക്കാരുടെ സ്ഥിരസംഭവമെന്ന് നാട്ടുകാർ
കോട്ടയത്ത് റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് ലോറി ഇടിച്ചു കയറി അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്; മദ്യലഹരിയിൽ ഡ്രൈവർ; പോലീസ് കേസെടുത്തു
കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം; ഭർത്താവിനും ബന്ധുവിനും പരിക്ക്; അപകടം മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവേ
എംസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരുക്ക്; രണ്ടു പേരുടെ നില ഗുരുതരം; അപകടം ഉച്ചയോടെ; അപകടം ഫര്‍ണിച്ചറുമായി പോയ പിക്കപ്പ് വാന്‍ ബസില്‍ ഇടിച്ചുകയറിയതോടെ
രണ്ടുവര്‍ഷത്തിന് ശേഷം സൗദിയില്‍ നിന്ന് എത്തിയത് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍; വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം; ഞെട്ടല്‍ മാറാതെ വള്ളിക്കുന്നം സ്വദേശികള്‍
വാലറ്റ് പാര്‍ക്കിങ്ങിനായി ജീവനക്കാരന്‍ കാര്‍ പിന്നോട്ട് എടുത്തപ്പോള്‍ നിയന്ത്രണം വിട്ട് കൂട്ടയിടി; നിരവധി വാഹനങ്ങള്‍ക്ക് തകരാറ്; വസ്ത്രവ്യാപാര ശാലയ്ക്ക് എതിരെ കാറുടമയായ യുവതിയുടെ പരാതി