You Searched For "accident"

യുകെയിലെ റോഡില്‍ തെന്നി വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങള്‍ 15,000ത്തിലേറെ; കഴിഞ്ഞ ദിവസം രാത്രി കവന്‍ട്രിയില്‍ മലയാളി അമ്മയും കുഞ്ഞും തെന്നി മറിഞ്ഞ കാറില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യത്തിന്റെ തലനാരിഴയില്‍; തണുത്തുറഞ്ഞ രാത്രിയില്‍ പതുങ്ങി എത്തുന്ന മഞ്ഞും മഴയും റോഡുകളില്‍ കാത്തിരിക്കുന്നത് അപകട രൂപത്തില്‍
പാലക്കാട് കല്ലടിക്കോട്ട് കാറും ലോറിയും  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അഞ്ചു പേര്‍;കാറിന്റെ പകുതിയോളം ലോറിയിലേക്ക് ഇടിച്ചുകയറി; ആളുകളെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്: അപകടത്തിനിടയാക്കിയത് കാറിന്റെ അമിത വേഗം
തെങ്ങുകയറ്റ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തലകീഴായി തൂങ്ങി കിടന്നു;  തെങ്ങില്‍ പാഞ്ഞു കയറി രക്ഷിച്ച് സുധീഷ്:  അഗ്നിരക്ഷാ സേന എത്തും വരെ ചുമലില്‍ താങ്ങി നിര്‍ത്തിയത് ഇരുപത് മിനിറ്റോളം