You Searched For "accident"

മാനന്തവാടി-മൈസൂരു അന്തര്‍സംസ്ഥാന പാതയില്‍ അപകടം; കര്‍ണാടക ആര്‍.ടി.സി ബസും സ്വകാര്യ ടൂറിസ്റ്റ് ബസ് തമ്മില്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ 47 പേര്‍ക്ക് പരിക്ക്; അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍
മലയാറ്റൂരില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസുകാരനെ പിക്കപ്പ് വാന്‍ ഇടിച്ചിട്ടു;  ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിധിന് അടിയന്തിര ശസ്ത്രക്രിയ: നിര്‍ത്താതെ പോയ പിക്കപ്പ് വാനായി തിരച്ചില്‍
ചങ്ങനാശേരിയില്‍ സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സ്; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്:  24കാരി വീട്ടിലെത്തിയത് രണ്ടു ദിവസത്തെ അവധിക്ക്