You Searched For "arrest"

താന്‍ നടക്കാന്‍ പോയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് മകന്‍; അരിച്ചു പെറുക്കിയിട്ടും മോഷണം നടന്നതിന്റെയോ അതിക്രമച്ചു കയറിയതിന്റെയോ തെളിവു കണ്ടെത്താനാവാതെ പോലിസ്; മകന്‍ പറഞ്ഞതെല്ലാം പച്ചക്കള്ളം: കൂട്ടക്കൊലയില്‍ 20കാരനെ അറസ്റ്റ് ചെയ്ത് പോലിസ്
ഭിന്നശേഷിക്കാരിയായ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് പെറ്റമ്മ കടന്നു കളഞ്ഞു; മുലപ്പാല്‍ കിട്ടാതെ അവശയായ കുഞ്ഞ് ആശുപത്രിയില്‍: വിളിച്ചിട്ടും വരാന്‍ തയ്യാറാകാതിരുന്ന യുവതിയെ അറസ്റ്റ് ചെയ്ത് പോലിസ്
ബാഗേജില്‍ നിന്നും ചിറകടി ശബ്ദം; തുറന്ന് നോക്കിയപ്പോള്‍ വേഴാമ്പല്‍ അടക്കം അപൂര്‍വ്വ ഇനത്തില്‍പ്പെട്ട 14 പക്ഷികള്‍: തായ്‌ലന്‍ഡില്‍ നിന്നും പക്ഷികളെ കടത്തിക്കൊണ്ടു വന്ന അമ്മയും മകനും നെടുമ്പാശേരിയില്‍ പിടിയില്‍
വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിലെ വന്‍ കവര്‍ച്ച; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍: സ്വര്‍ണവും പണവും കട്ടിലിനടിയില്‍നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ട്: അഷ്‌റഫിന്റെ വീട്ടില്‍ നിന്നും കവര്‍ന്നത് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും
കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്; മുഖ്യ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റില്‍: വ്യാജ ചെക്ക് ഉപയോഗിച്ച് മരിച്ചവരുടെ അക്കൗണ്ടില്‍ നിന്നടക്കം മുജീബ് തട്ടിയെടുത്തത് പതിനാറ് ലക്ഷത്തോളം രൂപ