You Searched For "arrest"

പട്ടാപ്പകല്‍ നടുറോഡിലൂടെ പോയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; സ്‌കൂട്ടറില്‍ പോയ പെണ്‍കുട്ടിയെ കടന്നു പിടിച്ചത് വണ്ടി തടഞ്ഞു നിര്‍ത്തിയ ശേഷം: പ്രതി അറസ്റ്റില്‍
വാക്കു തര്‍ക്കത്തിനിടെ ഭര്‍തൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി; മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ ഒഴുക്കാൻ ശ്രമം; യുവതിയും അമ്മയും അറസ്റ്റില്‍
ഒരുമിച്ചു മദ്യപിച്ചിരിക്കെ മോഹനനെ മര്‍ദിച്ച ശേഷം മുറ്റത്ത് തള്ളിയിട്ടു; 58കാരനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്ത് പോലിസ്
ബംഗളുരുവില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിച്ച് വില്‍പന; പ്രധാന പ്രതി പിടിയില്‍: കോഴിക്കോട് സ്വദേശിയായ യുവാവിനെ ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്ത് കല്ലമ്പലം പോലിസ്
കാറിന്റെ ഡോര്‍ തുറന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മാനസികാസ്വാസ്ഥ്യമുള്ളയാളെ മര്‍ദിച്ചുകൊന്ന സംഭവം; അഭിഭാഷകനും നിയമ വിദ്യാര്‍ഥിയായ മകനും അറസ്റ്റില്‍
സെഷന്‍സ് കോടതിക്ക് പിന്നാലെ ഹൈക്കോടതിയും കയ്യൊഴിഞ്ഞു; മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജ് രണ്ടുമണിക്ക് ഹാജരാകണമെന്ന് ഈരാറ്റുപേട്ട പൊലീസ്; പൂഞ്ഞാറിലെ മുന്‍ എം എല്‍ എയെ അറസ്റ്റ് ചെയ്യാന്‍ നീക്കം