You Searched For "arrest"

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; സ്വകാര്യദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; പ്രതി അറസ്റ്റില്‍: യുവാവ് രണ്ടു വര്‍ഷം മുമ്പ് ഭാര്യ ആത്മഹത്യചെയ്ത കേസിലേയും പ്രതി
സ്വകാര്യമായി സംസാരിക്കാനുണ്ടെന്ന് പറഞ്ഞ ശേഷം അടുത്തേക്ക് വിളിച്ച് തുരുതുരാ വെടിവെച്ചു; മഹേഷ് ഗുര്‍ജാര്‍ നിഷ്‌കരുണം മകളെ കൊന്നത് പോലിസിന്റെ കണ്‍മുന്നിലിട്ട്: 20കാരിയെ പിതാവ് കൊന്നു തള്ളിയത് പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെ
300 കിലോഗ്രാം ഉണക്ക ഏലക്കാ മോഷ്ടിച്ച് വിറ്റു; അതിഥി തൊഴിലാളിയെ മധ്യപ്രദേശിലെത്തി സാഹസികമായി പിടികൂടി ശാന്തന്‍പാറ പോലിസ്: സഹായിച്ച ഓട്ടോ ഡ്രൈവറും അറസ്റ്റില്‍
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്; കേരളത്തിലുട നീളം തട്ടിപ്പ് നടത്തിയ താജുദീന്‍ ഓരോ സ്ഥലങ്ങളിലും അറിയപ്പെട്ടിരുന്നത് ഓരോ പേരുകളില്‍: പിടിച്ചെടുത്തത് 15 എടിഎം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും അടക്കം നിരവധി രേഖകള്‍
15കാരിയുടെ മൊബൈലില്‍ അശ്ലീല സന്ദേശം അയച്ചു; സ്‌കൂട്ടര്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍