You Searched For "arrest"

ഡല്‍ഹിയില്‍ 2000 കോടി രൂപയുടെ മയക്കു മരുന്നു വേട്ട; തിലക് നഗറില്‍ നിന്നും പിടികൂടിയത് 200 കിലോ കൊക്കെയിന്‍; നാലു പേര്‍ അറസ്റ്റില്‍: പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ട്
സ്കൂട്ടറുകൾ തമ്മിൽ ഒന്ന് തട്ടി; പിന്നാലെ തെറ്റായ ദിശയിൽ വന്നതിന് ദമ്പതികൾ യുവാക്കളെ ചോദ്യം ചെയ്തു; ദേഷ്യം സഹിക്കാൻ വയ്യാതെ പ്രതികൾ ഗർഭിണിയായ അഭിഭാഷകയെയും ഭർത്താവിനെയും അതിക്രൂരമായി തല്ലിച്ചതച്ചു; കേസിൽ രണ്ടുപേർ പിടിയിൽ; സംഭവം ഇൻഡോറിൽ
ഒന്നരക്കോടി രൂപയുടെ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച്  മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിയുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
രഹസ്യ ഓപ്പറേഷൻ ഫലം കണ്ടു; മദ്ധ്യപ്രദേശിൽ രാസ ലഹരി പദാർത്ഥങ്ങൾ ഉത്പാദിപ്പിച്ചിരുന്ന ഫാക്ടറി കണ്ടെത്തി; അസംസ്കൃത വസ്തുക്കൾ പിടിച്ചെടുത്തു; ഇത് ബ്രേക്കിംഗ് ബാഡ് ഫ്രം ഇന്ത്യയെന്ന് നാട്ടുകാർ...!