You Searched For "arrest"

പതിനേഴുകാരി 50കാരനെ പരിചയപ്പെടുന്നത് എക്‌സിബിഷനുകളില്‍ വെച്ച്;  പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍ നിന്നും പിന്മാറില്ലെന്ന് പറഞ്ഞതോടെ ക്രൂരമായി തല്ലിച്ചതച്ച് ബന്ധുവും സുഹൃത്തുക്കളും: റഹീമിന്റെ വലതു കാലിലേയും കൈയ്യിലേയും എല്ലുകള്‍ പൊട്ടി: നാലു പേര്‍ അറസ്റ്റില്‍
അഞ്ച് മാസം ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹം കഷ്ണങ്ങളാക്കി; തലയും കൈകാലുകളും മുസി നദിയില്‍ ഉപേക്ഷിച്ച് യുവാവ്: ഭാര്യയെ കാണാനില്ലെന്ന പരാതിക്ക് പിന്നാലെ അറസ്റ്റ് ചെയ്ത് പോലിസ്
ക്രിക്കറ്റ് ബാറ്റ് മോഷ്ടിക്കാന്‍ വീട്ടില്‍ കയറി; പത്ത് വയസ്സുകാരിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി 14കാരന്‍; പെണ്‍കുട്ടിക്ക് കുത്തേറ്റത് 21 തവണ: കൊലനടത്തിയത് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത്
മാല പൊട്ടിക്കാന്‍ ഡ്രസ് കോഡുമായി കള്ളന്‍; ചുവന്ന ഷര്‍ട്ടിട്ട് മോഷ്ടിച്ച സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു; മടക്കം നീല ഷര്‍ട്ടണിഞ്ഞ് കാല്‍ നടയായി: പ്രതിയേയും കൂട്ടുപ്രതിയേയും കയ്യോടെ പൊക്കി പോലിസ്