You Searched For "arrest"

വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിലെ വന്‍ കവര്‍ച്ച; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍: സ്വര്‍ണവും പണവും കട്ടിലിനടിയില്‍നിന്ന് കണ്ടെടുത്തതായി റിപ്പോര്‍ട്ട്: അഷ്‌റഫിന്റെ വീട്ടില്‍ നിന്നും കവര്‍ന്നത് ഒരുകോടി രൂപയും മുന്നൂറിലേറെ പവന്‍ ആഭരണങ്ങളും
കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്; മുഖ്യ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റില്‍: വ്യാജ ചെക്ക് ഉപയോഗിച്ച് മരിച്ചവരുടെ അക്കൗണ്ടില്‍ നിന്നടക്കം മുജീബ് തട്ടിയെടുത്തത് പതിനാറ് ലക്ഷത്തോളം രൂപ
ഒഡീഷയടക്കം ഇതര സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിക്കും; തൊടുപുഴയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന: 40 കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍
സ്വാതിയുടെ മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ മറ്റൊരു ബന്ധം; ബന്ധുക്കള്‍ ഇടപെട്ട് പലതവണ പ്രശ്നം പരിഹരിച്ചിട്ടും ബന്ധം തുടര്‍ന്ന് സുമിത്ത്; ഒടുവില്‍ ഗാര്‍ഹിക പീഡനം സഹിക്കാതെ മരണം:  സുമിത്തിനെ അറസ്റ്റ് ചെയ്തത് സ്വാതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍