You Searched For "arrest"

കമിതാക്കളെ വിഷം കുടുപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ വീട്ടുകാര്‍; കൊലപാതകം ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: മൂന്നു പേര്‍ അറസ്റ്റില്‍
ബാങ്കില്‍ തിരക്ക് അഭിനയിച്ച് സ്ലിപ്പില്‍ സീല്‍ ചെയ്ത് വാങ്ങി; പണം ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന സ്ലിപ് മൊബൈല്‍ കടയില്‍ കാണിച്ച് 1.80 ലക്ഷം രൂപയുടെ ഫോണുകളുമായി മുങ്ങി: യുവാവ് അറസ്റ്റില്‍
ഭാര്യയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം നാടുവിട്ടു; വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന 74കാരന്‍ പോലിസ് പിടിയില്‍: കുരുക്കായത് ഇന്‍ഷുറന്‍സ് പുതുക്കാന്‍ ശ്രമിച്ചത്
മാന്യമായ പെരുമാറ്റവും വേഷവിധാനവും കാണുന്നതോടെ ആരും വിശ്വസിക്കും; പണം കൊടുത്താല്‍ സര്‍ക്കാര്‍ ജോലി കിട്ടുമെന്ന് പറഞ്ഞ് കബളിപ്പിച്ചത് നിരവധി പേരെ; സുജിതയ്‌ക്കെതിരെ ആലപ്പുഴയില്‍ നിരവധി കേസുകള്‍:  യുവതി വണ്ടി ചെക്ക് നല്‍കി കബിളിപ്പിച്ച കേസിലും പ്രതി
ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം;  ജീവനൊടുക്കിയത് അയല്‍വാസിയായ വീട്ടമ്മ കള്ളനാക്കി ചിത്രീകരിച്ചതോടെ: ആത്മഹത്യാ പ്രേരണാ കുറ്റത്തിന് 49കാരിയെ അറസ്റ്റ് ചെയ്ത് പോലീസ്
ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവില്‍ പോയ അസം സ്വദേശികളായ മൂന്ന് യുവാക്കളെ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലിസ്
സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് കാമുകിയെ ഭീഷണിപ്പെടുത്തി സുഹൃത്തുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു; 32കാരിയുടെ പരാതിയില്‍ യുവാക്കള്‍ അറസ്റ്റില്‍: പ്രതികള്‍ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ അംഗങ്ങളെന്ന് പോലിസ്
വട്ടവടയിലെ കര്‍ഷകരെ കബളിപ്പിച്ച് ഒന്നരക്കോടി രൂപയുടെ പച്ചക്കറി വാങ്ങിയ ശേഷം മുങ്ങി; ഒന്നര വര്‍ഷത്തിനു ശേഷം പ്രതിയെ ചെന്നൈയില്‍ നിന്നും പിടികൂടി പോലിസ്