You Searched For "car accident"

മൈസൂരുവിലെ പൊലീസ് അക്കാദമിയില്‍ നാലാഴ്ചത്തെ പരിശീലനം; കര്‍ണാടകയില്‍ ഡിഎസ്പിയായി ആദ്യനിയമനം; ചുമതലയേറ്റെടുക്കാന്‍ പോകുമ്പോള്‍ വാഹനാപകടം: ഐപിഎസ് പ്രൊബേഷണറി ഓഫീസര്‍ക്ക് ദാരുണാന്ത്യം
വലിയ ശബ്ദം കേട്ടാണ് രജതും നിഷുവും അപകടം നടന്ന സ്ഥലത്തേക്ക് എത്തിയത്; തീപിടച്ച കാറില്‍ നിന്ന് അവര്‍ പന്തിനെ രക്ഷിക്കുമ്പോള്‍ അവര്‍ക്ക് അറിയില്ലായിരുന്ന അതൊരു ഇന്ത്യന്‍ ക്രിക്കറ്റ് പ്ലയറാണെന്ന്; ഒന്നും നോക്കാതെ തന്റെ ജീവന്‍ രക്ഷിച്ച ഇവര്‍ക്ക് പന്ത് സമ്മാനമായി നല്‍കിയത് രണ്ട് സ്‌കൂട്ടര്‍; അപകടത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ലോകത്തിന് പരിചയപ്പെടുത്തുവാണ് പന്തിന്റെ രക്ഷകരെ
എക്വഡോര്‍ ദേശീയ ടീമിന് വേണ്ടി രണ്ട് മത്സരങ്ങള്‍, രാജ്യത്തിനായി അണ്ടര്‍ -17, അണ്ടര്‍ -19 ടീമുകളിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍: കാര്‍ അപകടത്തില്‍ ചികിത്സയിലായിരുന്ന എക്വഡോര്‍ യുവ ഫുട്‌ബോളര്‍ മാര്‍ക്കോ അംഗുലോ അന്തരിച്ചു
കല്ലടിക്കോട് അപകടത്തില്‍പ്പെട്ടത് രാത്രിയാത്രയ്ക്ക് ഇറങ്ങിയ സുഹൃത്ത് സംഘം; മരിച്ചവരില്‍ മൂന്നു പേര്‍ ഉറ്റ സുഹൃത്തുക്കള്‍; കാര്‍ ഓടിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല: തെരഞ്ഞെടുപ്പ് പരിപാടികള്‍ ഉച്ചവരെ റദ്ദാക്കി യുഡിഎഫും എല്‍ഡിഎഫും
വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഷീര്‍ ഖാന്‍ അപകടനില തരണം ചെയ്തു; ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പുതിയ ജീവിതത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് താരം