You Searched For "champions trophy"

ചാമ്പ്യന്‍സ് ട്രേഫിയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരശയുണ്ട്; ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തതിന്റെ കാരണം സെലക്ടര്‍മാര്‍ക്കേ അറിയൂ; രഞ്ജി ട്രോഫി കളിക്കാനാകത്തതിലും വിഷമമുണ്ട്; കെഎസിഎയുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല; സഞ്ജു സാംസണ്‍
21 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ബെന്‍ ഡക്കറ്റ്; ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ 150ന് മുകളില്‍ റണ്‍സ് നേടുന്ന താരം; തിരുത്തിയത് കിവീസ് താരം നഥാന്‍ ആസിലിന്റെ റെക്കോര്‍ഡ്
പന്തിന് ഫൈറല്‍ ഫീവര്‍; ഫിറ്റായിരുന്നെങ്കില്‍ ഉറപ്പായും ടീമില്‍ കളിക്കാന്‍ ഉണ്ടാകും; അയാള്‍ പരിശീലനത്തിന് പോലും ഇറങ്ങുന്നില്ല; പന്ത് കളിക്കാത്തതില്‍ വിശദീകരണവുമായി ശുഭ്മാന്‍ ഗില്‍
ചാമ്പ്യന്‍സ് ട്രോഫി; ഗില്ലിന്റെ സെഞ്ചുറിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ; ജയം ആറ് വിക്കറ്റിന്; ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സെന്ന നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ
ചാമ്പ്യന്‍സ് ട്രോഫി; ആദ്യ മത്സരത്തിന് തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന് വീണ്ടും തിരിച്ചടി; പരിക്കേറ്റ് ഫഖര്‍ സമാന്‍ ടീമിന് പുറത്ത്; പകരക്കാരനായി ഇമാമുകള്‍ ഹഖ്
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് എത്തുന്ന വാര്‍ത്ത അത്ര ശുഭകരമല്ല; ഗംഭീറിന്റെ കാര്യത്തില്‍ തീരുമാനമായി; ടീമില്‍ നിന്ന് തഴഞ്ഞതില്‍ കോച്ചിനെതിരെ വിക്കറ്റ് കീപ്പര്‍; ആരാധകര്‍ക്ക് ഷോക്ക്
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഓസ്‌ട്രേലിയ്ക്ക് വീണ്ടും തിരിച്ചടി; ടൂര്‍ണമെന്റിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മറ്റൊരു താരം കൂടി പുറത്ത്; ടീമില്‍ നിന്ന് പുറത്ത് പോകുന്ന അഞ്ചാമന്‍
ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ അംപയര്‍മാര്‍ പാകിസ്ഥാനിലേക്ക് ഇല്ല; വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിതിന്‍ മേനോന്‍ പിന്‍മാറി; ലീവ് വേണമെന്ന് ആവശ്യപ്പെട്ട് ജവഗല്‍ ശ്രീനാഥും
പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്‌സി; ഇരുതോളുകളിലും ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന ത്രിവര്‍ണ വരകള്‍; ചാമ്പ്യന്‍സ് ട്രോഫിയിലെ പുതിയ ജേഴ്‌സി പുറത്തിറക്കി ടീം ഇന്ത്യ