You Searched For "cpm"

വിഭാഗീയത തരിമ്പും വെച്ചുപൊറുപ്പിക്കില്ല; കരുനാഗപ്പള്ളിയിലെ ചേരിപ്പോരിന്റെ പേരില്‍ സൂസന്‍ കോടിക്ക് സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടമായി; സംസ്ഥാന സമ്മേളനത്തില്‍ കരുനാഗപ്പള്ളിക്ക് പ്രാതിനിധ്യവും അനുവദിച്ചില്ല; മാറ്റി നിര്‍ത്തല്‍ താത്കാലികമെന്ന് സൂസന്‍ കോടി
കണ്ണൂരിന്‍ താരകമല്ലോ, ചെഞ്ചോരപ്പൊന്‍ കതിരല്ലോ, നാടിന്‍ നെടുനായകനല്ലോ ധീര സഖാഖ്; വി എസിനുശേഷം സിപിഎമ്മിലെ ഏറ്റവും ജനപ്രിയ നേതാവായ പി ജെ ഇത്തവണ സെക്രട്ടറിയേറ്റില്‍ എത്തുമോ; 73കാരനായ നേതാവിന് ഇത് ലാസ്റ്റ് ചാന്‍സ്; കൊല്ലം സമ്മേളനത്തിലും ശ്രദ്ധ കണ്ണൂര്‍ പൊളിറ്റിക്സ്
പാര്‍ട്ടി ബന്ധുക്കള്‍ക്കും അനുഭാവികള്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ല; നേതൃത്വത്തില്‍ നില്‍ക്കുന്നവരും പ്രവര്‍ത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍
യാത്രയ്ക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റ് ഓഫീസ് വേറെയില്ല; ഈ ചൂടുകാലത്ത് ഇനിയും ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്ന് എം വി ജയരാജന്‍; കണ്ണൂരില്‍ റോഡ് ഗതാഗതം തടസപ്പെടുത്തി ഉപരോധ സമരം; അയ്യായിരത്തോളം സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കേരളം ഭരിക്കുന്നത് ഞങ്ങള്‍; കാവില്‍ കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണം കാണില്ല: തലശേരിയില്‍ ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരെ ആക്രമിച്ച് പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ച സംഭവം; 55 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; പ്രതികള്‍ ഒളിവിലെന്ന് പൊലീസ്
ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തുമായുള്ള സംഭാഷണം കേള്‍പ്പിച്ചതിന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ആദ്യ കേസ്; യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി ഉപദ്രവിച്ചതിന് വീണ്ടും കേസ്; തണ്ണിത്തോട്ടിലെ സിപിഎം നേതാവിന്റെ സഹോദരനെ രക്ഷിക്കാന്‍ എംഎല്‍എ ഇടപെടുന്നുവെന്നും പരാതി
പി കെ ശശിയെ സംരക്ഷിക്കുന്ന സംസ്ഥാന നേതൃത്വം പന്ത് ജില്ലയുടെ കോര്‍ട്ടിലേക്ക് തട്ടിയെങ്കിലും ഏറ്റില്ല; ഗുരുതര പിഴവ് വരുത്തിയിട്ടും കെ ടി ഡി സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശിയെ നീക്കാത്തത് തെറ്റ്; നിലപാട് തള്ളി പാലക്കാട് ജില്ലാ സമ്മേളനം; ജില്ലാ സെക്രട്ടറി പദവിയില്‍ ഇ എന്‍ സുരേഷ് ബാബുവിന് രണ്ടാമൂഴം
ആദ്യം സിപിഎം പറഞ്ഞു തങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന്; സംസ്ഥാനസര്‍ക്കാര്‍ കൊലയാളികളെ സംരക്ഷിക്കാന്‍ നടത്തിയ ഇടപാടുകള്‍ എല്ലാവര്‍ക്കും അറിയാം; കൊലയാളികളെ രക്ഷിക്കാന്‍ ചിലവഴിച്ചത് രണ്ട് കോടി രൂപ; അമ്മമാരുടെയും പിതാക്കന്മാരുടെയും കണ്ണീരിന് മുകളിലല്ല സര്‍ക്കാര്‍ കോടികള്‍ മുടക്കി എത്തിച്ച അഭിഭാഷകരുടെ നിയമപാണ്ഡിത്യം: രാഹുല്‍ മാങ്കൂട്ടത്തില്‍
കല്‍പ്പാത്തി വീഥിയില്‍ രഥമുരുളുമ്പോള്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണവും; പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് നേതാക്കള്‍, മതസൗഹാര്‍ദ്ദവും ഐക്യവും മുന്നോട്ട് വെക്കാന്‍ മൂന്ന് പാര്‍ട്ടികളും; പ്രചരണചൂടില്‍ കല്‍പ്പാത്ത രഥോത്സവത്തിന് ഇന്ന് തുടക്കം
പിണറായിക്ക് മാത്രമല്ല ക്ലിഫ് ഹൗസിനും വേണ്ടപ്പെട്ടവനായ മുന്‍ ചീഫ് സെക്രട്ടറിക്ക് സര്‍ക്കാര്‍ നല്‍കുന്നത് മാസം 6.37 ലക്ഷം രൂപ, കിഫ്ബി സി.ഇ.ഒ എന്ന നിലയില്‍ 3.87 ലക്ഷം, സര്‍വീസ് പെന്‍ഷനായി 2.50 ലക്ഷം; ഇതുവരെ ശമ്പളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത് അഞ്ച് തവണ; ഖജനാവില്‍ കൊള്ളയടി