Top Storiesസിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വരുന്നത് വന്‍ അഴിച്ചുപണി; പുതിയ ജില്ലാ സെക്രട്ടറിമാര്‍ അടക്കം ഇരുപതോളം പുതുമുഖങ്ങളെ പരിഗണിക്കും; ആനാവൂര്‍ നാഗപ്പനും, പി കെ ശ്രീമതിയും അടക്കം മുതിര്‍ന്ന നേതാക്കള്‍ പടിയിറങ്ങും; പാര്‍ട്ടി സെക്രട്ടറിയായി എംവി ഗോവിന്ദന് തുടരുംമറുനാടൻ മലയാളി ബ്യൂറോ9 March 2025 11:21 AM IST
Lead Storyപിണറായിയുടെ നയരേഖയിലെ സെസും ഫീസും അടക്കം നിര്‍ദേശങ്ങളെ ചര്‍ച്ചക്ക് മുന്‍പേ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി; കൊല്ലം സമ്മേളനത്തിലെ തീരുമാനമെല്ലാം മുമ്പേ ഫിക്സ് ചെയ്തോ? സിപിഎമ്മില്‍ എല്ലാം തീരുമാനിക്കുന്നത് പിണാറായി തന്നെ; എംവി ഗോവിന്ദന് എല്ലാ അര്‍ത്ഥത്തിലും കീഴടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 March 2025 10:51 AM IST
Top Storiesസംഘടനാ റിപ്പോര്‍ട്ടില്‍ റിയാസിന് പ്രശംസ; സ്വരാജിന് ഉപദേശം; ഇടതുപക്ഷ രാഷ്ട്രീയ ശക്തിയെ പ്രതിസന്ധിയിലാക്കിയ വിഭാഗീയത ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്; പിണറായിയുടെ മരുമകനെ പുകഴ്ത്തിയതില്‍ മറ്റ് മന്ത്രിമാര്‍ നിശബ്ദ പ്രതിഷേധത്തില്‍; എംവി ഗോവിന്ദന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത് ഭാവി മുഖ്യമന്ത്രിയുടെ സൂചനയോ?മറുനാടൻ മലയാളി ബ്യൂറോ7 March 2025 9:54 AM IST
Lead Storyസി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം; പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന് നഗറില്‍ പതാക ഉയര്‍ത്തിയത് എ.കെ ബാലന്; രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍; കൊല്ലത്ത് ചെങ്കെടിയേറ്റംമറുനാടൻ മലയാളി ബ്യൂറോ6 March 2025 10:36 AM IST