You Searched For "Crime News"

ട്രെയിനില്‍ കൊണ്ടു വരുന്ന ഭക്ഷണങ്ങള്‍ കുട്ടികളുടെ പോക്കറ്റില്‍ നിന്നും പണമെടുത്ത് വാങ്ങുന്നത് കണ്ടതോടെ കൂടെ ആരും ഇല്ലെന്ന് മനസിലാക്കി; ട്രെയിന്‍ യാത്രയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയം; ഗതിമാറ്റിയത് 21 കുട്ടികളുടെ ജീവിതം; ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ
ഉഭയസമ്മത വാദത്തേക്കാള്‍ ഉപരിയായി പുറത്തുവന്ന ചാറ്റുകളും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ക്രൂരതകളും മാങ്കൂട്ടത്തിലിന്റെ വാദങ്ങളെ ദുര്‍ബ്ബലമാക്കും; കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ എംഎല്‍എയും; പരാതിക്കാരി വിവാഹിതയാണെന്ന് അറിഞ്ഞില്ലേ? എല്ലാ ശ്രദ്ധയും കോടതിയിലേക്ക്
പണം കൈമാറ്റം നടന്നുവെന്ന് പറയുന്ന സമയത്ത് ഡി മണി തിരുവനന്തപുരത്ത് എത്തിയോ എന്ന് പരിശോധന; കേരളത്തിലെ ക്ഷേത്ര ഭരണചുമതലയുണ്ടായിരുന്ന ആ ഉന്നതന്‍ ആര്? പോറ്റിയ്ക്ക് മണിയെ അറിയാം; സംശയ നിഴലില്‍ മഹാരാഷ്ട്രയിലെ പുരാവസ്തു മാഫിയ; ഡയമണ്ട് മണി സത്യം പറയുമോ?
ശബരീശന്റെ മണ്ണിലെ പഞ്ചലോഹ സംശയത്തില്‍ കുടുങ്ങിയ ഡി മണി തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിപാടുള്ള വമ്പന്‍ സ്രവാവ്; ഇയാള്‍ക്കെതിരെ മനുഷ്യക്കടത്ത് കേസും; വഴിത്തിരിവായത് പുരാവസ്തു താല്പര്യമുള്ള പ്രവാസി വ്യവസായിയുടെ മൊഴി; ദണ്ഡിഗലില്‍ എസ് ഐ ടി നിര്‍ണ്ണായക നീക്കങ്ങളില്‍
ശബരിമലയില്‍ നിന്നും പഞ്ചലോഹ വിഗ്രഹം കൊണ്ടു പോയത് ബാലമുരുകന്‍! കൂട്ടു നിന്നത് ശ്രീകൃഷ്ണനും; ഡി മണിയെ കണ്ടെത്തി; അന്വേഷണ സംഘം ചെന്നൈ വഴിയെത്തിയത് ദിണ്ഡിഗല്ലില്‍; വിരുദ നഗറില്‍ കൂട്ടാളിയും; മലയാളി വ്യവസായി പറഞ്ഞത് ശരിയോ? ഡി മണി നിരീക്ഷണത്തില്‍; ഉടന്‍ ചോദ്യം ചെയ്യും