You Searched For "dyfi"

മിഥുന്‍ ബൈക്കില്‍ പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ട എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ കൂടിയത് ഈ പഴയ വൈരാഗ്യം വെച്ച്; 2023 ഓഗസ്റ്റില്‍ പേട്ടയിലെ ഹെല്‍മെറ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. നേതാവ് ഉള്‍പ്പെട്ട തര്‍ക്കമാണ് മിഥുനെ രാഷ്ട്രീയക്കാരുടെ നോട്ടപ്പുള്ളിയാക്കി; മാള്‍ ഓഫ് ട്രാവന്‍കൂറിലെ ഓപ്പറേഷന് പിന്നിലെ പകയുടെ കഥ
ആമസോണ്‍ കാടുകള്‍ കത്തിയാല്‍ പ്രതിഷേധിക്കുന്ന ഡിഐഎഫ്ഐക്ക് ആശമാരുടെ സമരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ പോലുമുള്ള ബോധമില്ല; ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്‌ക്; ഇന്ത്യ ഭരിക്കുന്നവര്‍ക്കും ഇതേ മുഷ്‌ക തന്നെ; ജോയ് മാത്യു
നിനക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ പുറത്ത് വാ; യൂണിഫോമും തൊപ്പിയും മാറ്റി കാഞ്ഞങ്ങാട്ടെ തെരുവിലിറങ്ങ്; ഇന്നലെ അടിയേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ മതി നിന്നെ നേരിടാന്‍; ഡിവൈഎസ്പിയെ വെല്ലുവിളിച്ച് ഡിവൈഎഫ്‌ഐ
ജോലി വാഗ്ദാനം ചെയ്യാതെ തട്ടിയത് ലക്ഷങ്ങള്‍; പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത്; എന്നിട്ടും ഡിവൈഎഫ്‌ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിതയെ അറസ്റ്റ് ചെയ്യാതെ പോലീസ്