You Searched For "elon musk"

അസഭ്യം പറഞ്ഞ ഹിന്ദിക്കാരന് മറുപടി അസഭ്യം തന്നെ; ഭൂമിയിലെ ഏറ്റവും മികച്ച എഐ എന്ന വിശേഷണത്തോടെ പുറത്തിറക്കിയ ഗ്രോക് എഐ ചാറ്റ്ബോട്ടിനെച്ചൊല്ലി വിവാദം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
മസ്‌കിന്റെ പെരുമാറ്റത്തില്‍ ആശങ്ക അറിയിച്ച് ആളുകള്‍; വിചിത്രമായ പെരുമാറ്റം സമ്മര്‍ദ്ദവും കെറ്റാമൈന്‍ ദുരുപയോഗം കാരണമെന്ന് റിപ്പോര്‍ട്ട്; മസ്‌കിന്റെ കുട്ടിക്കും ഗുരുതര അസുഖമെന്ന് വെളിപ്പെടുത്തല്‍; കണ്‍സര്‍വേറ്റീവ് പോളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ മരംമുറി യന്ത്രം എടുത്തത് വിവാദത്തില്‍
സ്റ്റാര്‍ലിങ് ഉപഗ്രഹ ശൃംഖല വഴിയുള്ള ബ്രോഡ്ബാന്‍ഡ് സേവനം; സാങ്കേതിക സഹകരണം; ഇലക്ട്രിക് വാഹന വ്യവസായും, എഐ നിക്ഷേപ സാധ്യതകള്‍; എന്നീ പ്രധാന കാര്യങ്ങളില്‍ ചര്‍ച്ച; ട്രംപിന് മുന്‍പ് ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ടെസ്ലയുടെ വിപണി മൂല്യം ഒരു ദിവസം കൊണ്ട് ഉയര്‍ന്നത് 23 ശതമാനം; എലോണ്‍ മാസ്‌ക്കിന് ഒറ്റദിവസം അധികമായി ലഭിച്ചത് 2,85000 കോടി രൂപ! ഞൊടിയിടയില്‍ ലോകത്തെ ഏറ്റവും വലിയ സമ്പന്നനായി ടെസ്ലയുടെയും എക്‌സിന്റെയും ഉടമ
ട്രംപിന് വേണ്ടി വോട്ട് പിടിക്കാന്‍ മസ്‌ക്? ഒരു ദിവസം ഒരു ലക്ഷം ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപനം; പാരിതോഷികം ഭരണഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പെറ്റീഷന്‍ ഒപ്പിടുന്നവര്‍ക്ക്
ഇത് കാലം എഴുതിച്ചേർത്ത അധ്യായം..; ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ   ബൂസ്റ്റര്‍ഭാഗം വിജയകരമായി വിക്ഷേപിച്ചു; ശേഷം മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കി; ലോകത്തെ വീണ്ടും ഞെട്ടിപ്പിച്ച് മസ്‌കും കൂട്ടരും..!