FOREIGN AFFAIRSഫെബ്രുവരി 1 മുതല്‍ പത്ത് ശതമാനം അധിക നികുതി; ജൂണില്‍ ഇത് 25 ശതമാനമായി വര്‍ദ്ധിപ്പിക്കും; ഗ്രീന്‍ലന്‍ഡിനായി ട്രംപിന്റെ 'നികുതി യുദ്ധം'; ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മേല്‍ കനത്ത തീരുവ; റഷ്യ-ചൈന ഭീഷണി നേരിടാന്‍ ഗ്രീന്‍ലന്‍ഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമോ?മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 6:34 AM IST
FOREIGN AFFAIRSമഡുറോ കഴിഞ്ഞു, ഇനി ലക്ഷ്യം ഗ്രീന്‍ലാന്‍ഡ്; ഡെന്മാര്ക്ക് നിയന്ത്രണത്തിലുള്ള ഇടം സ്വന്തമാക്കാന്‍ സൈന്യത്തെ ഇറക്കുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി; മറുപടിയുമായി ഡെന്മാര്ക്കും നാറ്റോയും; ലോകത്തെ ഞെട്ടിച്ച് ട്രംപിന്റെ പുതിയ പടയൊരുക്കം; മൂന്നാം ലോക മഹായുദ്ധം അമേരിക്കയും യുറോപ്പും തമ്മിലോ?മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 6:33 AM IST
FOREIGN AFFAIRSഗ്രീന്‍ലാന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ പതാക പതിപ്പിച്ച ചിത്രം പങ്കുവെച്ച കാറ്റി മില്ലര്‍; ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ എത്തിച്ചത് പ്രസിഡന്റിന്റെ മനസ്സ്; ട്രംപിന്റെ 'അടുത്ത നീക്കം' ഉടനുണ്ടാകുമെന്ന് സൂചന; അമേരിക്കയെ തള്ളുന്ന ഗ്രീന്‍ലാന്‍ഡ് ജനതയും; ട്രംപിസം 'നോബല്‍' ആര്ഹിച്ചിരുന്നില്ലമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:35 AM IST
FOREIGN AFFAIRSഅപൂര്‍വ്വമായ പല ധാതുക്കളുടെ വലിയ ശേഖരം ആ മഞ്ഞുപാളികള്‍ക്ക് അടിയില്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ അടുത്ത സൈനിക നീക്കം ഡെന്മാര്ക്കിന് സ്വന്തമായ ലോകത്തിലെ ഏറ്റവും വലിയ ദ്വീപിലേക്കോ? വെനസ്വേല പിടിച്ച ട്രംപ് ഇനി ഗ്രീന്‍ലാന്‍ഡിലേക്ക്; മഡുറോയുടെ വിധി ഡെല്‍സിക്കും?മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 6:17 AM IST
Top Storiesഗ്രീന്‍ലാന്‍ഡ് അമേരിക്കയോട് ചേര്‍ക്കാന്‍ ട്രംപിന്റെ പുതിയ തന്ത്രം; ഉഷ വാന്‍സിന്റെ സന്ദര്‍ശനത്തിന്റെ മറവില്‍ അയയ്ക്കുന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സിനെയും സംഘത്തെയും; പൊട്ടിത്തെറിച്ച് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി; അധികാരം കാണിക്കാനുള്ള വരവെന്ന് രോഷപ്രകടനംമറുനാടൻ മലയാളി ബ്യൂറോ24 March 2025 9:42 PM IST
Top Storiesലോകത്തുള്ളവരെല്ലാം അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ആഗ്രഹിക്കുന്നവരാണെന്ന മിഥ്യാബോധത്തിന് തിരിച്ചടി; ഗ്രീന്‍ലാന്‍ഡിന് പ്രിയം ഡെന്മാര്ക്കിനെ; സര്‍വേയില്‍ 85%വും യുഎസിന് എതിര്; കാനഡയും, പനാമ കനാലും കൂടി അടങ്ങുന്ന ട്രംപിന്റെ അഖണ്ഡ അമേരിക്ക കടലാസില്‍ തന്നെ!എം റിജു31 Jan 2025 10:55 PM IST