CRICKETമുന്‍ നിര തകര്‍ന്നു; വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പും ഫലം കണ്ടില്ല; ഉദ്ഘാടന മത്സരം ഗംഭീരമാക്കി ന്യൂസിലന്‍ഡ്; പാകിസ്ഥാനെ 60 റണ്‍സിന് തോല്‍പ്പിച്ച് കിവീസ്; ജയത്തോടെ ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള വരവറിയിച്ച് ടീംമറുനാടൻ മലയാളി ഡെസ്ക്19 Feb 2025 10:50 PM IST
CRICKETഈ ഇന്ത്യയെ അട്ടിമറിക്കാന്‍ ബംഗ്ലാദേശിന് സാധിക്കുമോ? ഏകദിന ഇലവനില്‍ ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം നാളെ; ബംഗ്ലാദേശിനെ നേരിടുംമറുനാടൻ മലയാളി ഡെസ്ക്19 Feb 2025 10:31 PM IST
CRICKETപാകിസ്ഥാനോ, ഓസ്ട്രേലിയയോ അല്ല; സെമിയില്‍ എത്തുന്നത് ഈ ടീമുകള്‍; ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ എത്തുന്ന ടീമുകളെ തിരഞ്ഞെടുത്ത് മുന്‍ പാക് താരംമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 8:46 PM IST
CRICKETകിരീടം നേടിയാല്‍ കിട്ടുന്നത് കോടികള്‍; ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വിജയികള്‍ക്കുള്ള സമ്മാന തുക വര്‍ധനവ് 53 ശതമാനം; കിരീടം നേടുന്ന ടീമിന് 20 കോടി; റണ്ണേഴ്സ് അപ്പിന് 9.72 കോടി; സെമിയില്‍ തോല്‍ക്കുന്ന ടീമിന് 4.86 കോടി രൂപ; മൊത്തം 59 കോടി സമ്മാനത്തുകമറുനാടൻ മലയാളി ഡെസ്ക്15 Feb 2025 1:24 PM IST
CRICKETവിജയ് ഹസാരെ കളിക്കാത്തതല്ല; സഞ്ജുവിന് പകരം റിഷഭ് പന്തിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എടുക്കാന്‍ ഒറ്റ കാരണമെയുള്ളു; ദിനേശ് കാര്ത്തിക്മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 6:25 PM IST
CRICKETജേഴ്സിയില്‍ ആതിഥേയ രാജ്യമായ പാക്കിസ്ഥാന്റെ മുദ്ര ഉണ്ടായിരിക്കും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശമില്ല; ഉദ്ഘാടനച്ചടങ്ങില്‍ രോഹിത് പങ്കെടുക്കുമോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയമറുനാടൻ മലയാളി ഡെസ്ക്23 Jan 2025 10:46 AM IST
CRICKETടൂര്‍ണമെന്റിന്റെ ഔദ്യോഗികമായ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് കിറ്റില്‍ എഴുതാന്‍ എല്ലാ രാജ്യവും ബാധ്യസ്ഥരാണ്; ചാമ്പ്യന്‍സ് ട്രോഫി ലോഗോയും ആതിഥേയരുടെ പേരും കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനെതിരെ കര്‍ശന നടപടി; ഐസിസിമറുനാടൻ മലയാളി ഡെസ്ക്22 Jan 2025 1:55 PM IST
CRICKETഐസിസി ചാമ്പ്യന്‍സ് ട്രേഫിയില്‍ ടീമിനെ പ്രഖ്യാപിക്കാതെ ഇന്ത്യ; ഐസിസിയോട് സമയം നീട്ടി ചോദിച്ച് ബിസിസിഐ: ടീം പ്രഖ്യാപണം നീളാന്‍ സാധ്യതമറുനാടൻ മലയാളി ഡെസ്ക്13 Jan 2025 6:22 PM IST
CRICKETചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ വരമെന്ന് വാശിപ്പിടിച്ച പാകിസ്ഥാന്; വാശി ഇന്ത്യയുടെ കാര്യത്തില്‍ മാത്രം; സ്റ്റേഡിയങ്ങളുടെ പണി പാതിവഴിയില്‍: പാക്കിന് വേദി തന്നെ നഷ്ടമാകുമോ? പണി വിലയിരുത്താന്‍ ഐസിസി പാകിസ്ഥാനിലേക്ക്മറുനാടൻ മലയാളി ഡെസ്ക്9 Jan 2025 2:56 PM IST
CRICKETഅഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഐക്യദാര്‍ഡ്യം; താലിബാന് സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന ഒരു അക്രമവും വെച്ചുപൊറുപ്പിക്കില്ല; അഫ്ഗാനെതിരെയുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരം ബഹിഷ്കരിക്കാന്‍ ഇംഗ്ലണ്ട് പാര്‍ലമന്റ് അംഗങ്ങള്മറുനാടൻ മലയാളി ഡെസ്ക്7 Jan 2025 4:35 PM IST
CRICKETപാകിസ്താനില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മല്‍സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്ന് ബിസിസിഐ; ആവശ്യം അംഗീകരിക്കാതെ പിസിബി; അംഗീകരിച്ചില്ലെങ്കില്‍ എല്ലാ മല്‍സരങ്ങളും ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റുമെന്ന് ഐസിസിമറുനാടൻ മലയാളി ഡെസ്ക്12 Nov 2024 1:12 PM IST