You Searched For "indian student"

രണ്ട് വാഹനങ്ങളിലെത്തിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം; ബസ് കാത്തിരിക്കുമ്പോള്‍ വെടിവെപ്പ്; ഒരു വെടിയുണ്ട നേരെ തുളച്ച് കയറിയത് ഹര്‍സിമ്രത്തിന്റെ നെഞ്ചില്‍; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു; കാനഡയില്‍ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ഹമാസിനെ പിന്തുണച്ചു പ്രക്ഷോഭത്തിന് ഇറങ്ങി സ്വയം പണി വാങ്ങി; നടപടി ഉറപ്പായതോടെ യുഎസില്‍ നിന്ന് തിരികെ പോന്ന് വിദ്യാര്‍ഥി; സിബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വയം നാടുകടത്തി ഇന്ത്യന്‍ വിദ്യാര്‍ഥി; തിരികെ പോന്നത് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിനി
നിര്‍ബന്ധിതമായി പിഎച്ച്.ഡിയില്‍നിന്ന് മാറ്റി, ഒപ്പം വംശീയ വിവേചനം: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിക്കെതിരെ നിയമനടപടികളുമായി ഇന്ത്യന്‍ വിദ്യാര്‍ഥി; പിഎച്ച്ഡി നിഷേധിച്ചതിനെതിരെ നിയമ നടപടി