You Searched For "ipl2025"

ഐപിഎല്‍ അരങ്ങേറ്റ സീസണില്‍ കിരീടമുയര്‍ത്തിക്കൊണ്ട് വരവറിയിച്ച ടീം; രണ്ടാം സീസണില്‍ റണ്ണേഴ്‌സ് അപ്പ്; ഗില്‍-ബട്‌ലര്‍ കൂട്ടുകെട്ടിന്റെ ഓപ്പണിങ് ഇന്നിങ്‌സ്; സായ് അടങ്ങിയ മധ്യനിര; കഗിസോ റബാഡാ അടങ്ങിയ പേസും, റഷീദ് ഖാനിന്റെ സ്പിന്നും; മികച്ച ടീം എങ്കിലും ദൗര്‍ബല്യവും ഏറെ; ഗില്ലിന് രണ്ടാം കിരീടം സാധ്യമോ?
ഐപിഎല്‍ പൂരത്തിന് ഇനി കുറച്ച് നാള്‍ കൂടി; ആദ്യ മത്സരത്തിനൊരുങ്ങി രാജസ്ഥാന്‍; ബട്‌ലറിന്റെ പകരം ഓപ്പണിങ്ങില്‍ സഞ്ജു-ജയസ്വാള്‍ കൂട്ടുകെട്ട്; ശക്തമായ മധ്യ നിര; എതിര്‍ടീമിനെ പൂട്ടികെട്ടാന്‍ പാകമുള്ള ബൗളിങ് നിര; അറിയാം ശക്തിയും ദൗര്‍ബല്യവും
ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളില്‍ ഒന്ന്; ശക്തമായ ബാറ്റിങ് നിര; എങ്കിലും താരങ്ങള്‍ ഫോമില്ല; മുന്നില്‍ നിന്ന് നയിക്കാന്‍ ക്യാപ്റ്റന്‍ ഋതുരാജും; ധോനി ഇംപാക്ട് പ്ലെയറായി മാത്രമായിരിക്കുമോ? സ്പിന്‍ നിര ശക്തമെങ്കിലും പേയ്‌സ് നിര അത്ര പോര; കപ്പടിക്കാന്‍ ചെന്നൈയ്ക്ക് ഈ ടീം മതിയോ?
എല്ലാം കൊണ്ടും തികഞ്ഞ ടീം; മികച്ച് ഓപ്പണിങ് കൂട്ടുകെട്ട്; മികച്ച ബോളിങ് നിര; ശക്തം; പോരായ്മകളുടെ എണ്ണം താരതമ്യേന കുറവ്; കഴിഞ്ഞ വര്‍ഷത്തെ ജൈത്രയാത്ര ആവര്‍ത്തിക്കുമോ?; ഇക്കുറിയും കിരീടം നേടുമോ? ആരാധകര്‍ ആവേശത്തില്‍
അവന്‍ ഒരു പവര്‍ പ്ലേ പ്ലയറായിരുന്നു; ഒരോവറില്‍ ആറ് ബൗണ്ടറികള്‍ അടിക്കാന്‍ അയാള്‍ക്ക് കഴിവുണ്ട്; പല കളിക്കാര്‍ക്കും ലഭിക്കാതിരുന്ന അവസരമാണ് അവന് ലഭിച്ചത്; അത് മുതലാക്കാന്‍ സാധിച്ചില്ല: യുവതാരത്തെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്
ഐപിഎല്‍ ലേലത്തിന് രജിസ്റ്ററ ചെയ്തത് 1500ല്‍ അധികം താരങ്ങള്‍: പന്ത്, രാഹുല്‍, ശ്രേയസ് എന്നിവര്‍ക്ക് രണ്ട് കോടി അടിസ്ഥാന വില, സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം
42-ാം വയസിലെ ഒരു ആഗ്രഹം; 2025 ഐപിഎല്‍ മെഗാ താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത് അരങ്ങേറ്റം കുറിക്കാന്‍ ആന്‍ഡേഴ്‌സന്‍: അടിസ്ഥാന വില 1.25 കോടി; ജിമ്മിയ്ക്കായി ആര് വല വീശും?
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശരിക്കും ഒരു കുടുംബമാണ്, ടീം മാനേജ്‌മെന്റ്, സ്റ്റാഫുകള്‍ തുടങ്ങി എല്ലാവരും അതിന്റെ ഭാഗമാണ്; ീട്ടെന്‍ഷന്‍ ലിസ്റ്റില്‍ എന്റെ പേരില്ലെന്ന് അറിഞ്ഞപ്പോള്‍ കണ്ണു നിറഞ്ഞ് പോയി: വെങ്കടേഷ് അയ്യര്‍
ഐപിഎല്‍ 2025: ഫ്രാഞ്ചൈസികള്‍ക്ക് തിരിച്ചടി; ബെന്‍ സ്റ്റോക്‌സ് മത്സരത്തില്‍ നിന്ന് പിന്‍മാറുന്നു; ടെസ്റ്റ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് റിപ്പോര്‍ട്ട്