EXCLUSIVEമയ്യനാട്ടും കുമ്മിളിലും ചെറുപ്പക്കാര്‍ കച്ചമുറക്കിയപ്പോള് തദ്ദേശത്തില്‍ വീണുടഞ്ഞത് സിപിഎം കോട്ടകള്‍; ഗോപു നെയ്യാറും ആനി പ്രസാദും വൈഷ്ണ സുരേഷും ചെറുപ്പക്കാരുടെ സ്ട്രൈക്കിങ്ങ് റേറ്റിന് തെളിവ്; ഡാറ്റയില്‍ 'തലമുറമാറ്റം' നിര്‍ദ്ദേശിച്ച് കെസി ഇടപെടല്‍; കൈയ്യടിച്ച് വിഡി; തരൂരിനും പൂര്‍ണ്ണ സമ്മതം; കോണ്‍ഗ്രസില്‍ യുവാക്കള്‍ക്ക് 'നല്ലകാലം' വരുംമറുനാടൻ മലയാളി ബ്യൂറോ7 Jan 2026 10:10 AM IST
STATEഇരിക്കൂറില്‍ 'കെസി'; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 7:43 AM IST
EXCLUSIVEതരൂരിന്റെ തോളില്‍ കൈയ്യിട്ട് കൂളായി സൗഹൃദം പറയുന്ന കെസി; ആ സ്നേഹത്തെ ചേര്‍ത്തു പിടിച്ച് തരൂരും; ലക്ഷ്യയില്‍ ആദ്യ നിരയില്‍ ഒരുമിച്ചിരുന്നവര്‍ പുറത്തിറങ്ങി അണികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് 'ഐക്യ സന്ദേശം'; യുദ്ധത്തിന് തയ്യാറാണെന്ന് കെസിയെ അറിയിച്ച് തരൂരും; സുല്‍ത്താന്‍ ബത്തേരിയില്‍ 'സുല്ത്താന്മാരുടെ സ്നേഹ സംഗമം'! ഞെട്ടിത്തരിച്ച് കേരളത്തിലെ ഗ്രൂപ്പ് മാനേജര്മാര്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 1:03 PM IST
ANALYSISതരൂരിനൊപ്പം ഇരുന്ന സംഘടനാ ജനറല്‍ സെക്രട്ടറി; നയം പറഞ്ഞതും ഹൈക്കമാണ്ടിലെ പ്രധാനി; കെപിസിസി കോണ്‍ക്ലേവില്‍ അജണ്ട നിശ്ചയിച്ച് കെസിയുടെ കരുത്ത്; വയനാട് കോണ്‍ക്ലേവില്‍ നിറയുന്നത് കോണ്‍ഗ്രസില്‍ അച്ചടക്കം അനിവാര്യതയെന്ന സന്ദേശംമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 11:34 AM IST
Right 1വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്ന ഒരാളെ മേയറാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്ക് വലിയ ബാധ്യതയാകുമെന്ന് ഹൈക്കമാണ്ട് വിലയിരുത്തല്‍; വാര്‍ത്താ സമ്മേളനം വിളിക്കാതെ ബൈറ്റ് നല്‍കിയത് എല്ലാം രഹസ്യമാക്കാന്‍; മുകളിലോട്ട് ആരും ഒന്നും അറിഞ്ഞില്ല; ദീപ്തി മേരിയെ വെട്ടിയത് കുതന്ത്രത്തില്മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 8:30 AM IST
KERALAMആലപ്പുഴ ജില്ലയിലെ യാത്രക്കാര്‍ക്ക് ആശ്വാസം; ഹംസഫര്‍ എക്സ്പ്രസിനും രാജ്യറാണി എക്സ്പ്രസിനും പുതിയ സ്റ്റോപ്പുകള്‍; തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചതായി എംപി കെ.സി. വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ19 Oct 2025 5:38 AM IST