You Searched For "kerala"

എന്റെ പൊന്നേ.....; ഈ പൊന്നിന്റെ വില ഇത് എങ്ങോട്ടാ? ഇന്ന് ഒറ്റയടിക്ക് കൂടിയത് 1000 രൂപ; ഇതോടെ ഒരു പവന് നല്‍കേണ്ടത് 88,560 രൂപ; പവന് ഒരു ലക്ഷം നല്‍കേണ്ടി വരുമോ? വില ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്; വെള്ളിയിലും വില വര്‍ദ്ധന
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത നാല് ദിവസം കേരളത്തില്‍ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;  മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത എന്നും മുന്നറിയിപ്പ്
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; അടുത്ത ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; ഈ ദിവസങ്ങില്‍ മത്സ്യബന്ധനത്തിനും വിലക്ക്