You Searched For "kerala government"

പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; എല്ലാ വകുപ്പുകളും രണ്ട് വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപവത്കരിക്കുന്നതിന് നിര്‍ദേശം നല്‍കും, പിഎസ്‌സി ഒഴിവുകള്‍ എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യണം, സക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും; പ്രധാന തീരുമാനങ്ങളുമായി മന്ത്രിസഭാ യോഗം
ചാണകത്തിനും കോഴിക്കാഷ്ഠത്തിനും വില 125-130 വരെ, പണിക്കൂലി ചിലവ് 1,000-1,200 രൂപ; ജൈവ കീടനാശിനിയുടെ വിലക്കയറ്റവും കര്‍ഷകര്‍ക്ക് തിരിച്ചടിയായി, ഉത്പന്നങ്ങള്‍ക്ക് ന്യായവില കിട്ടുന്നില്ല, ജൈവമെന്ന പേരില്‍ രാസവളം ഉപയോഗിച്ച പച്ചക്കറികളും കര്‍ഷകര്‍ക്ക് തിരിച്ചടി; സര്‍ക്കാര്‍ ഇടപെടലും ഫലം കണ്ടില്ല: ജൈവ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കേരളത്തില്‍ മൂവായിരത്തിലധികം ടര്‍ഫുകള്‍; ഇവയില്‍ പലതിനും ലൈസന്‍സില്ല; സ്വകാര്യ ടര്‍ഫുകളള്‍ കൊണ്ട് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട്, പരിപാലനം ഇല്ലാത്തതിനാല്‍ ടര്‍ഫില്‍ വീണ് കളിക്കാര്‍ക്ക് പരിക്കും; പുതിയ മാര്‍ഗനിര്‍ദേശങ്ങളിലൂടെ സ്വകാര്യ ടര്‍ഫുകള്‍ക്കുള്ള നിയന്ത്രണം ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സയില്‍ നിന്ന് പുറത്ത്; കാസ്പില്‍ നിന്ന് പുറത്താകുന്നത് ഒരു വ്യക്തി മാത്രമല്ല കുടുംബം മൊത്തം; ഇത് ആരോഗ്യ ഇന്‍ഷുറന്‍സിലെ കേരള ചതിയോ? അനീതിയ്‌ക്കെതിരെ പ്രതിഷേധം ശക്തം
പൂരം സംഘാടനത്തിന് ഉന്നതാധികാരസമിതി വേണമെന്ന ദേവസ്വം ബോര്‍ഡ് നിര്‍ദേശത്തില്‍ രാഷ്ട്രീയച്ചുവ; പൂരം സംഘാടനം ഏറ്റെടുക്കാനുള്ള ഗൂഡ ശ്രമമോ? തിരുവമ്പാടിയെ ഒഴിവാക്കാന്‍ അണിയറ നീക്കമെന്ന് സംശയം; തൃശൂര്‍ പൂര വിവാദം ഇനിയും ആളിക്കത്തും; കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സത്യവാങ്മൂലത്തിന് പിന്നില്‍ സര്‍ക്കാരോ?
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന വ്യവസ്ഥ തെറ്റിച്ചു, ഡ്രൈവറെ നിയമിച്ചത് സര്‍ക്കാരിന്റെ ചെറുകിട സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡിവലപ്മെന്റ് വഴി; ഇതോടെ കെഎസ്ആര്‍ടിസി താത്ക്കാലിക ഡ്രൈവര്‍ നിയമനം ലഭിക്കാതെ പോയത് യോഗ്യതയുള്ളവര്‍ക്ക്: സര്‍ക്കാര്‍ നിയമനം വിവാദത്തില്‍
നയം തയ്യാറാക്കുന്നതിന് മുന്നോടിയായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായുള്ള ചര്‍ച്ച നീളുന്നു; ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമ കോണ്‍ക്ലേവ് ഫെബ്രുവരിയിലേക്ക് നീളും
സില്‍വര്‍ ലൈന്‍ ട്രാക്കില്‍ വന്ദേഭാരതിനെയും ഉള്‍പ്പെടുത്തണം:ഗേജ്, അലൈന്‍മെന്റുകളില്‍ മാറ്റം വരുത്തണം; കേരളത്തിന്റെ സില്‍വര്‍ ലൈന് പച്ചക്കൊടി കിട്ടാന്‍ കേന്ദ്ര നിബന്ധനകള്‍ അനുസരിക്കണം
നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ: കേരളത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും പീഡന പരാതി വൈകാറുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍; ഡൊണാള്‍ഡ് ട്രംപിനെതിരേ പീഡന കേസ് രജിസ്റ്റര്‍ ചെയ്തത് സംഭവം നടന്ന് 21 വര്‍ഷത്തിന് ശേഷമെന്ന് സര്‍ക്കാര്‍