You Searched For "Kerala Politics."

ആന്റണി രാജുവിന്റെ വക്കീല്‍ പണി തെറിക്കും; ബാര്‍ കൗണ്‍സില്‍ പുറത്താക്കും; ജട്ടിക്കേസിലെ വെട്ടി ഒട്ടിക്കല്‍ നാണക്കേടെന്ന് വിലയിരുത്തി ഇടതു മുന്നണിയും; ഇനി എല്‍എഡിഎഫ് യോഗത്തിലും ആന്റണി രാജുവിനെ പങ്കെടുപ്പിക്കില്ല; ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍
സതീശനെ പൂട്ടാന്‍ നോക്കിയ പിണറായിക്ക് പുനര്‍ജനിയില്‍ വന്‍ തിരിച്ചടി; സിബിഐ നീക്കം പാളി; ജട്ടി കേസില്‍ പെട്ട ആന്റണി രാജുവിനെ രക്ഷിക്കാനുള്ള പുകമറ പൊളിഞ്ഞു; അണിയറയില്‍ കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പന്‍; അനാവശ്യ വിവാദത്തില്‍ സിപിഎമ്മിലും അതൃപ്തി
പോക്സോ-കസ്റ്റഡി മര്‍ദന കേസുകളുടെ അട്ടിമറി; വനിതാ പോലീസുകാരുടെ ഫോണിലേക്ക് രാത്രികാല സന്ദേശങ്ങള്‍; എല്ലാം കൊണ്ടും വിവാദ നായകനായി മാറിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ നിയമിക്കാന്‍ നീക്കം; തെരഞ്ഞെടുപ്പിന്റെ പേരിലുള്ള സ്ഥലം മാറ്റത്തില്‍ മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ച ഉദ്യോഗസ്ഥനെ കൊണ്ടു വരുന്നത് ആരുടെ താല്‍പര്യം?
സുധാകരനും തരൂരും അടൂര്‍ പ്രകാശും ഷാഫിയും കെസിയും എല്ലാ എംപിമാരും മത്സരിക്കാന്‍ തയ്യാര്‍; ലോക്‌സഭ അംഗങ്ങളുടെ നിയമസഭാ മത്സരത്തില്‍ വയനാട് കോണ്‍ക്ലേവ് തീരുമാനം എടുക്കും; ആദ്യ ഘട്ട പട്ടിക ഒരാഴ്ചയ്ക്കകം ഉറപ്പാക്കും; പ്രാദേശിക സ്വീകാര്യത എന്ന ഫോര്‍മുല ഇത്തവണയും ആവര്‍ത്തിക്കും; ലക്ഷ്യ 2026; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അതിവേഗം
നിയമസഭാ സാമാജികന്‍ എന്ന തരത്തില്‍ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കര്‍ നടപടി സ്വീകരിക്കണം; സതീശന് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ? മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന പേരില്‍ പുനര്‍ജ്ജനി പദ്ധതിക്കായി ഫൗണ്ടേഷന്‍ രൂപീകരിച്ചു; സതീശന് ഈ റിപ്പോര്‍ട്ട് കുരുക്കാകുമോ? സ്വകാര്യ സന്ദര്‍ശനവും ഫണ്ട് സ്വരൂപണവും ചര്‍ച്ചകളില്‍
മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; നിയമസഭാ സെക്രട്ടറി അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കും; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുക്കും; ആന്റണി രാജുവിന് അടുത്ത തിരഞ്ഞെടുപ്പ് നിരാശയുടെ കാലം
അഡ്വ ജയശങ്കര്‍ വിഷയത്തെക്കുറിച്ച് പരാമര്‍ശിച്ചത് ശ്രദ്ധയില്‍ പെട്ടു; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോയി മാത്യുവിന്റെ നിര്‍ദ്ദേശം കൂടിയായപ്പോള്‍ രണ്ടും കല്‍പ്പിച്ച് മുന്നിട്ടിറങ്ങി; മനോരമയിലെ ഉറച്ച ശമ്പളം വേണ്ടെന്നു വച്ച പോരാട്ടം; ആന്റണി രാജുവിനെ കുടുക്കിയത് അനില്‍ ഇമ്മാനുവലിന്റെ നിശ്ചയദാര്‍ഢ്യം; മൂന്ന് പതിറ്റാണ്ടിന്റെ നീതിനിഷേധത്തിന് അന്ത്യം കുറിച്ച മാധ്യമ പ്രവര്‍ത്തകന്റെ അന്വേഷണകഥ
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കുറ്റക്കാരന്‍; 34 വര്‍ഷത്തിന് ശേഷം വിധി; എംഎല്‍എ സ്ഥാനം തുലാസില്‍; ജീവപര്യന്തം വിധിക്കാന്‍ നെടുമങ്ങോട്ടെ കോടതിക്ക് അധികാരമില്ല; വലിയ ശിക്ഷയ്ക്കായി സെഷന്‍സിലേക്ക് കേസ് കൈമാറണമെന്ന് പ്രോസിക്യൂഷന്‍; ആന്റണി രാജുവിന് 10 കൊല്ലം ജയിലില്‍ കിടക്കേണ്ടി വരുമോ? വിധി നിര്‍ണ്ണായകം
ജട്ടിക്കേസില്‍ നിര്‍ണ്ണായ വിധിയുമായി നെടുമങ്ങാട്ടെ കോടതി; ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍; കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി; ആറു വകുപ്പുകളില്‍ എംഎല്‍എ കുറ്റക്കാരന്‍
വേലിക്കകത്ത് അച്യുതാനന്ദന്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കും! ഹാട്രിക് ഉറപ്പിക്കാന്‍ വിഎസ് തരംഗം അനിവാര്യം; അച്യുതാനന്ദനോടുള്ള പകയില്‍ മുമ്പ് ചെയ്തതെല്ലാം പലരും മറക്കും; വിഎസ് അച്യുതാനന്ദന്റെ മകനെ നിയമസഭയിലേക്ക് മത്സരിപ്പിക്കും? കായംകുളവും മലമ്പുഴയും അരുണ്‍കുമാറിനായി പരിഗണനയില്‍
ബിഡിജെഎസിന് മുന്നണി വിലക്ക്; ഇടതില്‍ സിപിഐ, വലതില്‍ ലീഗ്! വെള്ളാപ്പള്ളിയെ അടുപ്പിക്കാതിരിക്കാനുള്ള കരുതല്‍ എടുക്കാന്‍ ഇരുമുന്നണികളും; തുഷാറിന്റെ വരവ് മുടക്കി ബിനോയ് വിശ്വവും കുഞ്ഞാലിക്കുട്ടിയും; പൊട്ടാസ്യം സയനൈഡ് പ്രയോഗം ലീഗ് മറക്കില്ല; ബിഡിജെഎസിനെ യുഡിഎഫും എടുക്കില്ല
സോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?