You Searched For "Kerala Politics."

ജനറല്‍ സീറ്റുകളില്‍ വനിതകള്‍ മത്സരിക്കുന്നത് മതവിരുദ്ധമോ? തിരഞ്ഞെടുപ്പ് ഗോദയില്‍ വനിതാ സാന്നിധ്യം: സമസ്തയില്‍ പുകയുന്ന ഭിന്നത പരസ്യമാകുന്നു; ഉമര്‍ ഫൈസിയെ തള്ളി ജിഫ്രി തങ്ങള്‍; ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന ലീഗ് വിരുദ്ധ ചേരിയെ സഹായിക്കാനോ? ഇത് ലീഗിനെതിരെയുള്ള രാഷ്ട്രീയ തിമിരം മാത്രമോ? മുക്കത്ത് നിന്നും വീണ്ടും വിവാദം
സി.എച്ചിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ക്രസന്റ് ഹൗസ് ലേലത്തിന്; മുനീറിനൊപ്പം ഉറച്ചുനില്‍ക്കാന്‍ പാര്‍ട്ടി; ബാധ്യത 49 ലക്ഷം രൂപ.. ഈ മാസം 31-നകം തുക അടച്ചില്ലെങ്കില്‍ ജപ്തി നടപടികളിലേക്ക്; മുനീറിന്റെ സങ്കടം നമ്മുടേതാണ്, അന്തസ്സോടെ സംരക്ഷിക്കുമെന്ന് ഫൈസല്‍ ബാബു; മുനീറിന് സംരക്ഷിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം
മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആശയവിനിമയങ്ങളില്‍ ഇത്തരമൊരു വീഴ്ച എങ്ങനെയുണ്ടായി എന്നത് ഗൗരവമായി പരിശോധിക്കപ്പെടും; ജീവനക്കാരുടെ രാഷ്ട്രീയം ആ ഇമെയിലിലെ ചതിയായോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍ കത്തില്‍ ബിജെപി സീല്‍; പോലീസും അന്വേഷണത്തില്‍; ചതിയനെ കണ്ടെത്താന്‍ രണ്ടും കല്‍പ്പിച്ച് രത്തന്‍ കേല്‍ക്കര്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ കാലാവധി ക്രമീകരിക്കാന്‍ അപ്പോയിന്റഡ് ഡേറ്റ് നിശ്ചയിക്കും; ഈ തീയതിക്ക് ശേഷം നിലവില്‍ വരുന്ന എല്ലാ സഭകളും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പിരിച്ചുവിടപ്പെടും; കേരളത്തില്‍ ഇത്തവണ ആര് ജയിച്ചാലും കാലാവധി 3 വര്‍ഷം മാത്രം? ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരുന്നു; 2029-ല്‍ രാജ്യം പോളിംഗ് ബൂത്തിലേക്ക്
സുധാകരന്‍ രണ്ടും കല്‍പ്പിച്ച്; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് റിപ്പോര്‍ട്ടുകള്‍; ബിജെപി പിന്തുണയോടെ കേരള രാഷ്ട്രീയത്തില്‍ വിസ്മയമാകുമോ കെ എസ്? 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനത്തിന് സുധാകരന്‍; കണ്ണൂരിലെ കരുത്തന്‍ കളം മാറ്റിച്ചവിട്ടിയാല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുമോ? സുധാകര ഫാന്‍സ് എന്തിനും റെഡി
ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു; ഇടതുപക്ഷത്തിന് ഹാട്രിക് മോഹം പൊലിയുമോ? ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നെഞ്ചിടിപ്പോടെ എല്‍.ഡി.എഫ്; മന്ത്രിമാരടക്കം തോല്‍വിഭീതിയില്‍; 78 സീറ്റ് കിട്ടുമെന്ന് ഇന്റലിജന്‍സ് പറയുമ്പോഴും ഭരണാ തുടര്‍ച്ചാ സംശയത്തില്‍ സിപിഎം; കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം പിണറായിയ്ക്ക് നഷ്ടമാകുമോ?
കേരഫെഡ് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്‍കുന്ന ഇടനിലക്കാരായി മിഡ്നൈറ്റ് സണ്‍ മാറിയത് ഭര്‍ത്താവ് മന്ത്രിയായ ശേഷം; മന്ത്രി പത്‌നിയുടെ കമ്പനിക്ക് വഴിവിട്ട കരാര്‍; കേരഫെഡിലും മില്‍മയിലും സ്വജനപക്ഷപാതം; ബിന്ദു മേനോന് ലഭിച്ചത് ലക്ഷങ്ങളുടെ ഓര്‍ഡറുകള്‍; മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് കരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമെന്ന വാദം ശക്തം
താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയുടെ അന്തസ്സിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും വിശദീകരണം; സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി മറികടക്കാന്‍ പത്മകുമാറിനെ ഉടന്‍ മാറ്റിനിര്‍ത്തും; തിങ്കളാഴ്ച സിപിഎം യോഗം; പത്തനംതിട്ടയില്‍ പത്മകുമാര്‍ ആരും അല്ലാതാകും
5000 പ്രണയം തനിക്കുണ്ടെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാര്‍ എന്നും പറഞ്ഞത് അതിരു കടന്നു; ഭാര്യ പരാതിയില്ലെന്ന് പറയുന്നത് കൊണ്ട് മാത്രം തല്‍കാലം വെറുതെ വിടുന്നു; മേലില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിയുടെ ശാസന; ആ ഫോട്ടോ പുറത്തു വന്നാല്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വരും; അവിടെയുണ്ടായിരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞ് കേരളാ പോലീസ്
ലീഗ് സീറ്റുകളില്‍ 25 ശതമാനം ഇതര സമുദായങ്ങള്‍ക്ക് നല്‍കണമെന്ന വിനോദ് കൃഷ്ണയുടെ തുറന്ന കത്തിലെ നിര്‍ദ്ദേശം എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന നിലപാടിലാണ് മുസ്ലീം ലീഗ്; കെപിസിസി മുന്‍ സെക്രട്ടറിയ്‌ക്കെതിരെ കോണ്‍ഗ്രസിനോട് അതൃപ്തി അറിയിക്കാന്‍ ലീഗ്; ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് മുന്നണി മര്യാദാ ലംഘനമോ?
ഗുരുവായൂര്‍ ആറാട്ട് കഴിഞ്ഞ് ദേവസ്വം ബോര്‍ഡ് അംഗം കാറില്‍ പറന്നത് പാലക്കാട്ടേക്ക്; ബിന്ദു മേനോന്റെ വീട്ടിലെത്തി നടത്തിയത് അസാധാരണ നയതന്ത്രം; ബാലഗോപാലിന്റെ അഭ്യര്‍ത്ഥനയില്‍ ഭാര്യയും ഭര്‍ത്താവും ഫോണില്‍ സംസാരിച്ചു; മാപ്പു പറഞ്ഞതിനൊപ്പം നിനക്ക് ഞാനും എനിക്ക് നീയും മാത്രമേയുള്ളൂവെന്നും ഗണേഷിന്റെ വിശദീകരണം; വിവാഹമോചനമില്ല; ആ കുടുംബം കലങ്ങാതെ നോക്കിയത് ബാലഗോപാല്‍