You Searched For "kochi"

ഇന്‍സ്റ്റാ നോക്കുന്നതിനിടെ വര്‍ക്ക് ഫ്രം ഹോം ജോലിയുമായി ബന്ധപ്പെട്ട് പരസ്യം; ലിങ്കില്‍ കയറിയപ്പോള്‍ പോയത് വാട്‌സ് ആപ്പ് ചാറ്റിലേക്ക്; റെസ്റ്റോറന്റിന്റെ റിവ്യു നല്‍കുകയാണെങ്കില്‍ പണം നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ശേഷം പണം ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇരട്ടി വരുമാനം നേടാം എന്ന് വിശ്വസിപ്പിച്ചു; യുവതിയില്‍ നിന്ന് തട്ടിയത് അഞ്ച് ലക്ഷത്തോളം രൂപ
കൊച്ചിയില്‍ വന്‍ ലഹരി വേട്ട; എംഡിഎംഎയുമായി യൂട്യൂബറും ആണ്‍സുഹൃത്തും പിടിയില്‍: യൂട്യൂബര്‍ റിന്‍സിയേയും പങ്കാളിയേയും പിടികൂടിയത് ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിയത് 45 ലക്ഷം; തട്ടിപ്പ് നടത്തിയ ശേഷം അഹമ്മദാബാദും ബാംഗ്ലൂരും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു; ഒടുവില്‍ കൊച്ചിയില്‍ പിടിയില്‍; പിടിയിലാകുന്നത് ഒളിവില്‍ കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം
കൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഒറ്റരാത്രിയില്‍ മയക്കുമരുന്നുമായി പിടികൂടിയത് 77 പേര്‍; മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചത് 193 പേരെ; പിടിയിലായത് ലഹരി മാഫിയക്കെതിരായ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍; ഇടുക്കിയിലും പരിശോധന
ഇസ്രയേലില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങള്‍; പണം കൈപ്പറ്റുന്നത് ഗഡുക്കളായി; പേര് വരെ വ്യാജം; എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയി; പ്രതി കൊച്ചിയില്‍ പിടിയില്‍; പിടിയിലായത് മാസങ്ങള്‍ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെ