You Searched For "kottayam gandhinagar school of nursing"

നഴ്‌സിങ് കോളജിലെ റാഗിങ്; മൂന്നുമാസം നീണ്ട റാഗിങ് പരമ്പരയിലെ വിശദ വിവരങ്ങള്‍ ചോദിച്ചറിയണം; അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണം; മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്; കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി
സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ റാഗിങ് നടന്ന സംഭവം; റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റി; കോളേജ് പ്രിന്‍സിപ്പാളിനും അസി. പ്രൊഫസറിനും സസ്‌പെന്‍ഷന്‍; ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം
അതിക്രൂര മര്‍ദ്ദനം പിറന്നാള്‍ ദിനത്തില്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിന്; മദ്യം വാങ്ങുന്നതിന് പണം ആവശ്യപ്പെട്ടു; നല്‍കാത്തതില്‍ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസിന് കുത്തി; നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കി; കോംപസ് കൊണ്ട് മുറിവേല്‍പ്പിച്ചു; മുറിവില്‍ ലോഷന്‍ തേച്ചു; കോട്ടയത്ത് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ച് വിദ്യാര്‍ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി; വിശദമായ അന്വേഷണത്തിന് പോലീസ്; ഇത് നടക്കുന്ന റാഗിംങ് കേസ്